0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]

Author : Spulber Read All Parts 2086

ബാക്കിയില്ലേൽ റീന വഴക്ക് പറയുമെന്ന് പറഞ്ഞ് പിശുക്കിക്കുടിക്കുന്ന വിജയേട്ടൻ തന്നെയാണോ ഇത് പറഞ്ഞതെന്ന് സുകുവിന് വിശ്വാസം വന്നില്ല…
ഇങ്ങേർക്കെന്തോ പറ്റിയിട്ടുണ്ട്..
താൻ കെഞ്ചിപ്പറഞ്ഞിട്ടും ഒരു പെഗ്ഗ് പോലും വാങ്ങിത്തരാത്ത നാറിയാണ്..

സപ്ലയർ വന്നതും വിജയൻ കൂടിയ ഏതോ ബ്രാന്റ് പറഞ്ഞു.. അതും ഒരു പെഗ്ഗ്…

“നിനക്ക് വേണ്ടത് നീ പറഞ്ഞോ…”

സുകുവിന് എന്താണ് പറയേണ്ടതെന്ന് മനസിലായില്ല..
എങ്കിലും അവൻ സാധാരണ കുടിക്കുന്ന കൂതറ സാധനം തന്നെ അവൻ പറഞ്ഞു..

സാധനം മുന്നിൽ കിട്ടിയതും സുകു രണ്ടെണ്ണം ഒരുമിച്ച് കീറി..
ഓരോ സിപ്പായി പതിയെ വിജയൻ അടിക്കുന്നത് കണ്ട് സുകൂന് അൽഭുതമായി.. മൂടോടെ വിഴുങ്ങുന്നവനാണ് വിജയേട്ടൻ..
ഇങ്ങേരിത് അടിമുടി മാറിയല്ലോന്ന് അവൻ ചിന്തിച്ചു..

“സുകൂ… ഇന്നലെ എന്തായിരുന്നെടാ വീട്ടിൽ… ?..
നീയും, സിന്ധൂം തമ്മിൽ വഴക്ക് കൂടിയോ… ?”..

വിജയൻ തുടക്കമിട്ടു..
സുകു അമ്പരന്ന് വിജയനെ നോക്കി..അരണ്ട വെളിച്ചത്തിൽ മുഖഭാവം അവർക്ക് തമ്മിൽ കാണാൻ കഴിഞ്ഞില്ല ..

ഇയാളിതെങ്ങിനെ അറിഞ്ഞു..?.
വഴക്ക് ശബ്ദം കൂടി ഇവരുടെ വീട്ടിലേക്ക് കേട്ടോ… ?..

“ഞാൻ കേട്ടതൊന്നുമല്ല… സിന്ധു രാവിലെത്തന്നെ റീനയോട് വിളിച്ച് പറഞ്ഞതാ…റീന എന്നോടും…”

ആ പൂറിയിതെന്തിനാണ് ചേച്ചിയോട് പറയാൻ പോയത്..?.
ഇതൊക്കെ പുറത്ത് പറയാൻ പറ്റുന്ന കാര്യമാണോ..?.

“എന്താടാ പ്രശ്നം… ?..
എന്തിനാ നിങ്ങൾ വഴക്ക് കൂടിയത്…?”..

വിജയൻ വീണ്ടും ചോദിച്ചു..

എന്ത് പറയും… ?..
പുറത്ത് പറയാൻ പറ്റുന്ന കാര്യമാണോ ആ പൂറി ചെയ്ത് വെച്ചത്… ?..

“സുകൂ… നീ ധൈര്യമായി പറഞ്ഞോ… എന്ത് പ്രശ്നത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം… അതിന് വേണ്ടിയാ ജോലി സമയത്ത് നിന്നെയും വിളിച്ച് ഞാനിങ്ങോട്ട് പോന്നത്… എന്താണേലും എന്നോട് പറയാം..”

വിജയേട്ടന്റെ പക്വതയാർന്ന സംസാരം കേട്ട് അവന് ആശ്വാസം തോന്നി..
എല്ലാം തുറന്ന് പറയാൻ ഒരാളുണ്ടാവുകയെന്ന് പറഞ്ഞാ തന്നെ അതൊരാശ്വാസമാണ്..
എങ്കിലും തന്റെ പ്രശ്നം എങ്ങിനെ വിജയേട്ടനോട് പറയും… ?.

വേണ്ട… അതാരും അറിയണ്ട…മോശമാണ്…

“സിന്ധൂന് ഒരു കാമുകൻ ഉണ്ടല്ലേ… ?””..

സുകു ഞെട്ടിപ്പോയി… !
ഇങ്ങേരിത് എങ്ങിനെ അറിഞ്ഞു…

ആ പൂറി,ചേച്ചിയോട് പറഞ്ഞിട്ടുണ്ടാവും, ചേച്ചി വിജയേട്ടനോടും..
നാണം കെട്ടല്ലോ ദൈവമേ…

“നീ വിഷമിക്കുകയൊന്നും വേണ്ട… ഞങ്ങൾക്കിത് നേരത്തേ അറിയാം…”

ഗ്ലാസിൽ നിന്ന് ഒരു സിപ്പ് കൂടിയെടുത്ത് വിജയൻ പറഞ്ഞു..

സുകു വീണ്ടും ഞെട്ടി…
തന്റെ ഭാര്യക്കൊരു കാമുകനുള്ളത് വിജയേട്ടനും, റീനച്ചേച്ചിക്കും നേരത്തേ അറിയാമെന്ന്…

അതെങ്ങിനെ… ?..
അവനൊന്നും മനസിലായില്ല..

“വിജയേട്ടാ… ശരിയാ… ഞാൻ നാണം കെട്ടു വിജയേട്ടാ,..

💬 Comments

View all comments