Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]
തോന്നുന്നില്ല..
രണ്ടെണ്ണം വീശിയാൽ കുറച്ച് സമാധാനം കിട്ടുമെന്നവനറിയാം..
പക്ഷേ, നേരം പതിനൊന്ന് മണി ആയിട്ടേയുള്ളൂ..
ഇപ്പോ ഇവിടുന്ന് ഇറങ്ങാനാവില്ല..
താഴേന്ന് സുകുമാരന്റെ പരവേശമൊക്കെ വിജയൻ കാണുന്നുണ്ട്..
അതിന്റെ കാരണവും അവനറിയാം..
വിജയനിപ്പോ സൈറ്റിൽ വലിയ പണിയൊന്നുമില്ല..
എന്തേലും സാധനങ്ങൾ കുറവുണ്ടേൽ അത് എത്തിക്കണം..പണിക്കാർക്ക് കൃതസമത്തിന് ഭക്ഷണം കൊണ്ട് കൊടുക്കണം..
നനക്കാനോ പിടിക്കാനോ ഉണ്ടെങ്കിൽ അത് ചെയ്യണം..
ഇത്രയൊക്കെയേ അവന് പണിയുള്ളൂ.. നേരത്തേതിനേക്കാൾ കൂലിയുമുണ്ട്..
ഇന്ന് സുകുമാരനോട് ചില കാര്യങ്ങൾ സംസാരിക്കാൻ വിജയൻ തീരുമാനിച്ചിട്ടുണ്ട്..
എല്ലാം റീനയവനോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്..
“എടാ സുകൂ… നീയിങ്ങോട്ടിറങ്ങിയേ.. ഇവിടെ താഴേ കുറച്ച് പണിയുണ്ട്…”
വിജയൻ മുകളിലേക്ക് നോക്കി വിളിച്ച് പറഞ്ഞു..
“ഇത് തീർത്തിട്ട് ഇറങ്ങിയാ പോരേ വിജയേട്ടാ… ?”..
“നീയിങ്ങോട്ടിറെങ്ങടാ… അത് രമേശൻ തീർത്തോളും… നീയിങ്ങ് വാ…”
സുകുമാരൻ തട്ടിൽ നിന്ന് നിലത്തേക്കിറങ്ങി..
“എന്താടാ നിനക്കിന്ന് ഒരുൻമേഷമില്ലാത്തത്… ?..
ഒരു മാതിരി നനഞ്ഞ പൂച്ചയെപ്പോലെ…”
അവനെ അടിമുടി നോക്കിക്കൊണ്ട് വിജയൻ ചോദിച്ചു..
“ഒന്നൂല്ല വിജയേട്ടാ…”
അവൻ നിലത്തേക്ക് നോക്കിപ്പറഞ്ഞു..
“ഉം… നീയൊരു കാര്യം ചെയ്യ്… ഈ ഡ്രസൊക്കെയൊന്ന് മാറ്റ്… നമുക്കൊരിടം വരെ പോണം…”
സുകു ഒന്നും മനസിലാവാതെ വിജയനെ നോക്കി..
“ചെല്ലെടാ…”
സുകുമാരൻ പോയി ഡ്രസ് മാറ്റി വന്നപ്പോ, വിജയൻ ഒരു ബൈക്കിലിരിക്കുന്നു..
“ഇതേതാ വിജയേട്ടാ ബൈക്ക്… ?”
അവൻ അൽഭുതത്തോടെ ചോദിച്ചു..
“ഇത് ഇക്ക വാങ്ങിത്തന്നതാടാ…
സൈറ്റിലേക്ക് വരാനും പോവാനും എപ്പഴും ഓട്ടോ വിളിക്കണ്ടല്ലോ…”
വിജയന്റെ ജോലിക്കയറ്റത്തിൽ ചെറിയൊരു അസൂയ ഉണ്ടായിരുന്ന സുകുവിന് ഇത് കൂടി കേട്ടപ്പോ അസൂയ കൂടി..
വിജയേട്ടനും, താനും ഒരുമിച്ച് ഇക്കാന്റൊപ്പം പണിക്ക് കേറിയതാണ്..
ഇങ്ങേർക്കെങ്ങിനെയാണ്കയറ്റം കിട്ടിയതെന്ന് അവന് എത്ര ചിന്തിച്ചിട്ടും അവന് മനസിലായിട്ടില്ല..
ഏതായാലും അവൻ ബൈക്കിന് പിന്നിൽ കയറി..
എവിടേക്കാണ് പോകുന്നത് എന്നൊന്നും അവനറിയില്ലായിരുന്നു..
ടൗണിലെ ഏറ്റവും വലിയ ബാറിന് മുന്നിൽ വണ്ടി നിർത്തിയപ്പോ സുകുമാരന്റെ കിളി പോയി..
നല്ല കുടിയനായിട്ടും ഈ ബാറിലേക്ക് ഇത് വരെ അവൻ വന്നിട്ടില്ല..
അവനേയും വിളിച്ച് മുകളിലെ എ സി ബാറിലേക്ക് വിജയൻ കേറിയപ്പോ വീണ്ടും അവൻ അമ്പരന്നു..
വിജയേട്ടനും, താനുമൊക്കെ എന്നും ലോക്കൽ ബാറിൽ നിന്നാണ് കുടിച്ചിരുന്നത്..
ഇങ്ങേർക്കിതെന്ത് പറ്റി… ?..
പതിനൊന്ന് മണി നേരത്ത് ബാറിൽ തീരെ തിരക്കില്ല… ഒഴിഞ്ഞ കോണിലുള്ള ഒരു മേശയിൽ രണ്ടാളുമിരുന്നു.. മങ്ങിയ വെളിച്ചത്തിൽ പരസ്പരം കാണാമെങ്കിലും മുഖഭാവം തിരിച്ചറിയാൻ കഴിയില്ല..
“സുകൂ… വേണ്ടത് പറഞ്ഞോ… ഇന്നെന്റെ ചെലവാണ്.. “
കുറച്ച് പൈസ
💬 Comments
View all comments