Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]
എന്ത്… ?”..
സിന്ധു അവനെ തുറിച്ച് നോക്കി..
“ഇക്ക… ഇങ്ങോട്ട്… വരുന്നതിൽ… എനിക്ക് എതിർപ്പില്ല…”
ഈയൊരു വാക്കോട് കൂടി തന്റെ ജീവതത്തിൽ പുതിയൊരദ്ധ്യായം തുറക്കുകയാണെന്ന് സുകുമാരനറിയാമെങ്കിലും അവന് വേറെ നിവൃത്തിയില്ലായിരുന്നു..
“ എങ്കിൽ, രാത്രി ഒൻപത് മണിയാവുമ്പോ പരമുച്ചേട്ടന്റെ കടയുടെ അടുത്ത് ഇക്ക വരും… അവിടുന്നിങ്ങോട്ട് നിങ്ങള് ചെന്ന് ഇക്കാനെ കൂട്ടിക്കൊണ്ട് വരണം.. “
സിന്ധു, അവന്റെ മുഖഭാവം ശ്രദ്ധിച്ച് പറഞ്ഞു..
അവൾ പ്രതീക്ഷിച്ചത് പോലെ അവൻ തലയാട്ടി..
“ ഇത് വരെ വിജയേട്ടനാ ഇക്കയെ കൂട്ടിക്കൊണ്ട് വന്നിരുന്നത്… ഇന്ന് നമ്മുടെ വീട്ടിലേക്കാ ഇക്ക വരുന്നത്… അത് കൊണ്ട് നിങ്ങള് പോണം…”
അതിനും സുകു തലയാട്ടി..
“വിജയേട്ടൻ എല്ലാ കാര്യങ്ങളും നിങ്ങളോട് പറഞ്ഞല്ലോ അല്ലേ… ?..
അവര് മൂന്ന് പേരും ഒരു മുറിയിലാ കിടക്കുന്നത്…
അതൊന്നും നിങ്ങള് പ്രതീക്ഷിക്കുകയേ വേണ്ട…
ഇക്ക വന്നാൽ ഞാനും ഇക്കയും ഈ മുറിയിൽ കയറി വാതിലടക്കും… നിങ്ങള് പുറത്തെവിടെയെങ്കിലും കിടന്നാ മതി… കേട്ടല്ലോ…”
സിന്ധു പൂർണമായും അവന്റെ മേൽ മേധാവിത്ത്വം നേടുകയായിരുന്നു..
അതിനും സുകുമാരൻ തലയാട്ടിയെങ്കിലും, അവന്റെ മുഖത്തൊരു നിരാശ സിന്ധു കണ്ടു..
ഇനി ഇവനും വിജയേട്ടനെ പോലെ… ?..
അത് കാണാൻ ഇവന് ആഗ്രഹമുണ്ടാവുമോ..?..
“വിജയേട്ടനാണ്, റീനക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്ത് കൂടെ നിൽക്കുന്നത്… നിങ്ങൾക്കങ്ങിനെ നിൽക്കണോ… ?”
സിന്ധൂന്റെ ചോദ്യത്തിൽ കുസൃതിയുണ്ടായിരുന്നു..
സുകു ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ മുഖഭാവം സമ്മതം വിളിച്ച് പറയുന്നതായിരുന്നു…
“ വെറുതെ നിന്നാ പോര… എന്തൊക്കെയാ ചെയ്യേണ്ടതെന്ന് വിജയേട്ടൻ പറഞ്ഞില്ലേ… അതൊക്കെ ചെയ്യേണ്ടിവരും… സന്തോഷത്തോടെ…”
ഭർത്താവ് പൂർണമായും തന്റെ വരുതിയിലായെന്ന് സിന്ധൂന് ഉറപ്പായി..
അവനോടെന്തും ഇനി പറയാം…
“ഞാൻ ചെയ്യാം…”
ഭർത്താവിന്റെ വിറക്കുന്ന സ്വരം അവൾ കേട്ടു..
“അങ്ങിനെ ചാടിക്കേറി ഏൽക്കണ്ട… ആദ്യം വിജയേട്ടനെന്തൊക്കെയാ ചെയ്യുന്നേന്ന് ചോദിച്ച് മനസിലാക്ക്… അതൊക്കെ ചെയ്യാൻ പറ്റുംന്ന് പൂർണ ഉറപ്പുണ്ടെങ്കിൽ മാത്രം മതി…
തിരക്കില്ല… ആലോചിച്ച് പറഞ്ഞാ മതി… ഇന്നേതായാലും ഇക്കയെ കൂട്ടിക്കൊണ്ടുവരുന്ന പണി മാത്രം മതി… ബാക്കിയൊക്കെ നമുക്ക് പിന്നീട് ആലോചിച്ച് ചെയ്യാം…
ഇനി നിങ്ങള് കിടന്നോ… തലവേദനയല്ലേ… “
അവൻ പകുതി കുടിച്ച് വെച്ച ചായ ഗ്ലാസുമായി സിന്ധു മുറിക്ക് പുറത്തേക്ക് പോയി..
തന്റെ ജീവിതത്തിൽ നടക്കുന്ന പരിവർത്തനം എന്തായിരിക്കുമെന്ന ഉത്തമബോധ്യത്തോടെ സുകുമാരൻ ബെഡിലേക്ക് കിടന്നു..
അകലെയെവിടെയോ ഒരു വസന്ത കാലത്തിന്റെ ചിറകടിയൊച്ച അവന് കേൾക്കാമായിരുന്നു…
( തുടരും…)
സ്നേഹത്തോടെ, സ്പൾബർ…
💬 Comments
View all comments