0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]

Author : Spulber Read All Parts 5.6K

കിട്ടിയ ജോലിക്കയറ്റം അഭിമാനത്തോടെ പറയുക… അതിലയാൾ ഏറ്റവും വലിയ സുഖം അനുഭവിക്കുന്നുണ്ടെന്ന്…

“ ഇനി നീ തീരുമാനിച്ചോ… സിന്ധു ഏതായാലും ഇതീന്ന് പിൻമാറില്ല.. വേണേൽ നിനക്ക് കൂടെ നിൽക്കാം..അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കാം… രണ്ടായാലും അവൾക്ക് പ്രശ്നമുണ്ടാവില്ല…
സങ്കൽപിക്കാൻ പോലുമാകാത്ത സുഖവും, പിന്നെ അവൾക്ക് വേണ്ടതെല്ലാം ഇക്കയവൾക്ക് കൊടുക്കുന്നുണ്ട്… അവളുടെ കയ്യിലുള്ള മൊബൈൽ നീ കണ്ടോ… അതിനെത്ര രൂപയായെന്ന് നിനക്കറിയോ… ?. അതൊന്നും ഒരിക്കലും നിനക്കോ എനിക്കോ വാങ്ങിക്കൊടുക്കാൻ കഴിയില്ല… അവര് സുഖിക്കെട്ടെടാ… നമ്മളെന്തിനാ തടസം നിൽക്കുന്നത്… നമ്മൾക്കോ കഴിയുന്നില്ല…
പണം കൊണ്ടും,ആരോഗ്യം കൊണ്ടും നമ്മൾക്കിനി അവരെ തൃപ്തിപ്പെടുത്താൻ കഴിയില്ല….അവരാണെങ്കിൽ രണ്ടും നല്ല വെടിമരുന്നുകളും…
ഞാനേതായാലും റീനയുടെ ഇഷ്ടത്തിന് ജീവിക്കാൻ തീരുമാനിച്ചു… നിനക്ക് എന്ത് വേണേലും തീരുമാനിക്കാം…”

“പക്ഷേ ഒന്ന് ഞാൻ പറയാം… നീ സിന്ധൂന്റെ ഒപ്പം നിൽക്കണമെന്നാണ് എന്റഭിപ്രായം… അത് വല്ലാത്തൊരു അനുഭവമാടാ… ജീവിതത്തിൽ അധികമാർക്കും കിട്ടാത്ത ഭാഗ്യമാണിത്…
ഇക്കയാണേൽ നമുക്ക് അടുത്തറിയാവുന്ന ആളും…
നമ്മളല്ലാതെ പുറത്തൊരു കുഞ്ഞു പോലും ഇതറിയില്ല…
നമുക്ക് സന്തോഷത്തോടെ ജീവിക്കാടാ…
നീ ഇന്നിനി പണിക്കൊന്നും വരണ്ട… വീട്ടിലേക്ക് ചെല്ല്…
ചെന്ന് സിന്ധുവുമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്ത്…”

വിജയൻ പറഞ്ഞ് നിർത്തി..സപ്ലയറെ വിളിച്ച് ബില്ലടച്ചു..

“വിജയേട്ടാ… ഇക്ക… സിന്ധൂനെ…കളിക്കുമ്പൊഴും… നിങ്ങള്… അവരുടെ.. കൂടെ… ?”..

സുകുമാരന്റെ ശബ്ദത്തിലെ വിറയൽ വ്യക്തമായിരുന്നു..

“ഇല്ലെടാ… ഇത് വരെ ഇല്ല…
റീന എനിക്കതിന് അനുവാദം തന്നിട്ടില്ല… പക്ഷേ, അതും നടക്കും…
വൈകാതെ….”

വിജയൻ എഴുന്നേറ്റു…

“നീയിരിക്ക്… ഞാനൊന്ന് മൂത്രമൊഴിച്ചിട്ട് വരാം…”

വിജയൻ ബാത്ത്റൂമിൽ കയറി റീനക്ക് ഫോൺ ചെയ്തു… നടന്ന കാര്യങ്ങളെല്ലാം അവളോട് പറഞ്ഞു..

റീന,അപ്പത്തന്നെ സിന്ധൂന്

💬 Comments

View all comments