0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..8 [സ്പൾബർ] [Climax]

Author : Spulber Read All Parts 7.2K

അറിയാത്ത ഭാവത്തിൽ വിജയൻ ചോദിച്ചു..

“അല്ല… അകത്ത്… ഒന്ന് കാണാൻ…”

“അത് നടക്കുമെന്ന് തോന്നുന്നില്ല മോനേ… അവര് വിളിക്കാതെ നമുക്കങ്ങോട്ട് ചെല്ലാൻ പറ്റില്ല…

ഈ സാഹചര്യം പലവട്ടംകൈകാര്യം ചെയ്ത വിജയൻ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു..

സുകുവിന്റെ മുഖം നിരാശയിൽ മങ്ങുന്നത് വിജയൻ കണ്ടു.

“നീ വിഷമിക്കണ്ട… ചിലപ്പോ കുറച്ച് കഴിഞ്ഞ് അവര് വിളിച്ചേക്കും..
ഞാനേതായാലും വീട്ടിലൊന്ന് പോയി വരാം… മോള് ഉണർന്നോന്ന് നോക്കട്ടെ…”

വിജയൻ എഴുന്നേറ്റ് മുൻവാതിൽ തുറന്ന് പുറത്തിറങ്ങി..
വാതിൽ ചാരി സുകു വീണ്ടും ഇരുന്നു..

“ഹു ഫ്…ൽ… സ്…. സ്… സ്… സ്… ആ… ആ… ആഹ്….ന്റിക്കാ…ഉഫ്… ഫ്… ഫ്… ഫ്…”

സിന്ധൂന്റെ അലറിക്കൂവൽ കേട്ട് അവന് ഇരിപ്പുറച്ചില്ല…
എന്തിനാണ് ഈ പൂറി ഇങ്ങിനെ കൂവുന്നത്… ?..
പണ്ടെന്നോ അവളെ താൻ ഊക്കിയപ്പോ അവൾ ശ്വാസം വിടുന്ന ശബ്ദം പോലും താൻ കേട്ടിരുന്നില്ല..
ഇന്നുച്ച മുതൽ എണീൽക്കാൻ തുടങ്ങിയ തന്റെ കുണ്ണ അതിന്റെ പൂർണതയിലെത്തിയെന്ന് അവന് തോന്നി…

മാത്രമല്ല, വല്ലാത്തൊരു സുഖവും അവനനുഭവിച്ചു..
തന്റെ ഭാര്യ അലറിക്കൂവുന്നത് മറ്റൊരു പുരുഷൻ അവൾക്ക് കൊടുക്കുന്ന സുഖം താങ്ങാനാവാതെയാണ്..
അതിന് കാവലിരിക്കുകയാണ് താൻ..
ആ ഓർമയിൽ അവന്റെ കുണ്ണയൊന്ന് വെട്ടി..
അവൻ വേഗം ലുങ്കിക്കുളളിൽ കയ്യിട്ട് വള്ളി നിക്കർ ഊരി മാറ്റി..

പുറത്തേക്ക് കാണാവുന്ന തരത്തിൽ അവന്റെ അരക്കെട്ടിൽ ഒരു മുഴ രൂപാന്തരം പ്രാപിച്ചിരുന്നു..

അവൻ ആർത്തിയോടെ അടച്ചിട്ട വാതിലിന് നേരെ നോക്കി..
ഇപ്പോൾ കേട്ട ഇക്കിളിപ്പെട്ടുള്ള ചിരി റീനയുടേതാണെന്ന് അവന് മനസിലായി..

ആ വെണ്ണക്കട്ടിയെ എന്താവും ഇപ്പോ ഇക്ക ചെയ്തിട്ടുണ്ടാവുക എന്ന് ചിന്തിച്ചതും അവന് നിയന്ത്രിക്കിനായില്ല..

💬 Comments

View all comments