0%

Chapter Title : ഇവിടെ കാറ്റിന് സുഗന്ധം..8 [സ്പൾബർ] [Climax]

Author : Spulber Read All Parts 7.3K

അവൻ പതിയെ വാതിലിന് നേരെ നടന്നു.. വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടിട്ടില്ല എന്നവൻ ഒരു നടുക്കത്തോടെ അറിഞ്ഞു..
ഒന്ന് തള്ളിയാൽ അത് മലർക്കെ തുറക്കും..
അകത്ത് നിന്നും കിതപ്പിന്റെയും സീൽക്കാരത്തിന്റേയും ശബ്ദം ഉയർന്ന് കേൾക്കാം..

എന്തും വരട്ടെ എന്ന് കരുതി അവൻ വാതിലിൽ കൈ വെച്ചതും, പുറത്ത് നിന്ന് വിജയന്റെ മുരടനക്കം കേട്ടു.. അവൻ വേഗം സോഫയിൽ വന്നിരുന്നു..
വിജയൻ അകത്ത് കയറി വാതിലടച്ച് കുറ്റിയിട്ടു..

“ മോളുണർന്നോ വിജയേട്ടാ… ?”..

കിതപ്പമർത്തിക്കൊണ്ട് സുകു ചോദിച്ചു..

“ഇല്ലെടാ… അവളിനി രാവിലെയേ ഉണരൂ… എന്നാലും അവളൊറ്റക്ക് കിടക്കുകയല്ലേ… അതാ ഒന്ന് പോയി നോക്കിയത്…”

വിജയനും, സുകൂന്റെ അടുത്തിരുന്നു..

“ അവര് വിളിച്ചൊന്നുമില്ലല്ലോ… ?”..

വിജയൻ ചോദിച്ചു..

ആ നിമിഷം തന്നെ അകത്ത് നിന്ന് വിളി കേട്ടു..

“ വിജയേട്ടാ… മോളെ പോയി നോക്കിയിരുന്നോ…?”..

റീനയുടെ ശബ്ദം…

“ ആ,.. ഞാനിപ്പോ പോയി വന്നതേയുള്ളൂ…”

“ ഉഫ്… ഫ്…. ഫ്… സ്… ഹാ… അവളുണർന്നില്ലല്ലോ വിജയേട്ടാ… ?..”

സീൽക്കാരത്തോടെ റീനയുടെ ചോദ്യം..

“ഇല്ലെടീ…അവൾ നല്ല ഉറക്കമാ…”

“ ഒന്നൂടി പോയി നോക്കണോ ഏട്ടാ…
ൽ സ്… സ്… സ്… സ്… ഹാ…”

“വേണ്ടെടീ… അവളുണരില്ല…”

“എന്നാ… ഏട്ടാ… എന്നാ… വിജയേട്ടൻ… ഹൂഫ്… ഫ്…വിജയേട്ടൻ ഇങ്ങ് കയറി വാ… ഹൗന്റമ്മേ… ഹു… ഫ്… സ്…”

റീന ചീറിപ്പൊളിച്ചു..

വിജയൻ, സുകുവിനെയൊന്ന് നോക്കി.. താനെന്താണ് ചെയ്യേണ്ടതെന്ന് സുകുവിന് മനസിലായില്ല..

“നിന്നെയും ഇപ്പോ വിളിക്കും… ഞാനൊന്ന് പോയി നോക്കട്ടെ…”

ചാരിയിട്ട വാതിൽ തുറന്ന് വിജയൻ അകത്ത് കയറി..
ഉള്ളിൽ നിന്നയാൾ വാതിൽ ചാരുകയും ചെയ്തു..

💬 Comments

View all comments