Chapter Title : ജാനകി 15 [കൂതിപ്രിയൻ]
കുത്തുകയും ചെയ്യുകയായിരുന്നു. അവൾ ഒന്നും മിണ്ടാതെ നിന്നു കൊടുത്തു. അവൻ അവളെ മോചിപിച്ചിട്ട് പോക്കോളാൻ പറഞ്ഞു. അവൾ നേരേ ഇറങ്ങിയത് നസ്നീൻ്റെ മുന്നിലേയ്ക്കായിരുന്നു. നസ്നീൻ :ജാനകി നീ എന്താണ് ഇവിടെ ജാനകി : ഞാൻ വെറുതേ ചുമ്മാ ശരി എന്നാൽ ഞാൻ പോകട്ടെ നസ്നീൻ :ജാനകി wait a minit താൻ അവനെ കണ്ടലേ ജാനകി: ഹ്മ് നസ്നീൻ :കണ്ടല്ലോ കോലം നീ പേയേ പിന്നെ ഇന്നാണ് അവൻ ഇങ്ങോട്ട് വരുന്നത്. ഇതു വരെ തൻ്റെ നൈറ്റിയും കെട്ടി പിടിച്ച് ആ കട്ടിലിൽ ഒരേ കിടപ്പാരുന്നു. ഊണും ഇല്ല ഉറക്കവും ഇല്ല. ഇന്ന് താൻ വന്നതറിഞ്ഞ് ഓടി വന്നതാ. ജാനകി :ശ.. ശരിയെന്നാൽ ഞാൻ പോട്ടെ ഇത് പറഞ്ഞ് അവൾ നടന്ന് നീങ്ങി. വൈകിട്ട് തൻ്റെ മുറിയിൽ സുധി കിടന്ന ഭാഗത് അവൻ്റെ മണം നുകർന്ന് കിടക്കുമ്പോക്കം തൻ്റെ ഉള്ളിൽ എന്താണെന് അവൾക്ക് തന്നെ അജ്ഞാതമായിരുന്നു. നസ്നീൻ :ഉറങ്ങിയോ ജാനകി :ഇല്ല എന്താ ഇത്ത നസ്നീൻ :ഒന്നും ഇല്ല ചുമ്മ ഒന്ന് സംസാരിക്കാൻ. ജാനകി:( അവൾ എണീറ്റിരുന്നു) പറയ് ഇത്ത (അപ്പോൾ അങ്ങോട്ട് അനു വന്നു) അനു :ഒരു കാര്യം ജാനകി :എനിയ്ക്ക് അറിയാം എന്താണ് പറയാൻ ഉള്ളത് എന്ന്. ഞാൻ ....ഞാൻ വന്നത് ജോലിയ്ക്കായി തന്നെയാ. അല്ലാതെ മറ്റൊന്നിനും ആയിരുന്നില്ല പക്ഷേ അനു :പക്ഷേ പറ ജാനകി :എനിയ്ക്കറിയില്ല ആ മുഖം അത് കാണുമ്പോൾ ഞാനെന്നേ തന്നെ മറക്കുന്ന സ്ഥിതി ഇന്ന് ആ മുഖം കാണുന്നത് വരെ ഞാനനുഭവിച്ച വീർപ്പുമുട്ടൽ കണ്ടപ്പോൾ അടച്ചിട്ട ഒരു ഇരുട്ട്
💬 Comments
View all comments