0%

Chapter Title : ജാനകി 15 [കൂതിപ്രിയൻ]

Author : Kambikathakal Read All Parts 649

മുറിയിൽ നിന്ന് പുറത്ത് വന്ന അവസ്ഥ ആരുന്നു.(ഇത് പറഞ്ഞവൻ അനുവിനെ കെട്ടിപിടിച്ച് കരഞ്ഞു.ഈ പറഞ്ഞതെല്ലാം നസ്നിൻ്റെ ഫോണിലൂടെ കേട്ട് രശ്മി ഒരു വിജയ ചിരി ചിരിച്ചു.) അനു :തനിയ്ക്കവനോട് പ്രേമമാണോ ജാനകി :അതും അറിയില്ല. നസ്നീൻ :താൻ കിടന്നോ നാളെ കാണാം ഇത് പറഞ്ഞവർ പിരിഞ്ഞു. പിറ്റേന്ന് എന്നത്തേയും പോൽ എണീറ്റ് വീട്ടിൽ വിളിച്ചിട്ട് റെഡിയായി അവർടെ കൂടെ അവൾ ഇറങ്ങി. ഹോസ്പിറ്റലിൽ എത്തിയ ജാനകിയേ നസ്നീൻ ഉച്ചയ്ക്ക് കാൻറീനിൽ കാണാം എന്ന് പറഞ്ഞു. എന്നിട്ട് അവൾ തൻ്റെ ക്യാബിനിലേയ്ക്ക് പോയി. പിന്നീട് അവളും ജോലിയിലേക്ക് തിരിഞ്ഞു.ഇടയ്ക്ക് സുധിയേ കാണുന്ന പരിപാടി ഒഴിച്ച് നിർത്തിയാൽ അവളും ഉച്ചവരെ തിരക്കിലായിരുന്നു. ഉച്ചയ്ക്ക് നസ്നീൻ വന്ന് വിളിച്ചപ്പോൾ ജാനകി അവളുടെ കൂടെ കാൻറിനിൽ പോയി. അപ്പോൾ അവിടെ രശ്മി ഉണ്ടായിരുന്നു. രശ്മി :ഹായ് ജാനകി ജാനകി : ഹായ് ഡോക്ടർ രശ്മി : ഞാൻ തന്നെ കാത്തിരിയ്ക്കുക ആയിരുന്നു. ജാനകി :എന്നെയോ എന്തിന് രശ്മി :ഈ വരുന്ന വെള്ളിയാഴ്ച മോളുടെ പിറന്നാൾ ആണ് So അത് invite ചെയ്യാൻ താൻ വരണം. Evening ആണ് പരിപാടി . ജാനകി : ഞാൻ വരാം രശ്മി :ok See you ഇത് പറഞ്ഞ് രശ്മി അവിടെ നിന്നും പോയി.പിന്നീട് അവർ ഫുഡ് ഓഡർ ചെയ്ത് ഇരുന്നു. അപ്പോളേക്കും ബാക്കി ആളുകളും വന്നു.സുധി മാത്രം വന്നില്ല. എന്തോ എമർജൻസി ഉണ്ടെന്ന് അമ്പിളി പറഞ്ഞു. അത് ജാനകിയിൽ നിരാശ ഉണർത്തി. പിന്നീട് ദിവസങ്ങൾ വേഗന്ന് കടന്ന് പോയ്.ഇതിനിടയിൽ സുധിയേ ജാനകി എന്നും കാണും .ആരും

💬 Comments

View all comments