Chapter Title : ജാനകി 2 [കൂതിപ്രിയൻ]
അച്ഛനോട് പറഞ്ഞ് പാവ വാങ്ങാം
ജാനകി : ഈ രമേശേട്ടൻ ഒരാളാ ഇവളെ വഷളാക്കുന്നത്. ചോദിക്കുന്നത് മുഴുവൻ വാങ്ങി കൊടുത്ത് ചീത്തയാക്കി ഈ കുട്ടി പിശാശിനേ
ദീപ : നിങ്ങൾ എപ്പോളാ പോകുന്നത്
ജാനകി : ഒരു 10 മണി ആകട്ടെ എന്നോർത്താണ്. അതിന് ഇവിടെ എല്ലാരും ഒന്നൊരുങ്ങി കിട്ടണ്ടേ
ദീപ: പറഞ്ഞപോലെ രമേശേട്ടൻ എന്ത്യേ
ജാനകി : പുള്ളിയേ രാവിലെ തന്നെ മനോജേട്ടൻ വിളിച്ച് ഏതോ കേടായ വണ്ടി ശരിയാക്കാൻ കൊണ്ടുപോയി. (ദീപയുടെ ഭർത്താവാണ് മനോജ്)
വിളിച്ചപോൾ അരമണിക്കൂറിൽ ഇങ്ങ്
എത്തും എന്നും പറഞ്ഞു.
ദീപ : ആണോ എന്തായാലും നല്ല കൈപുണ്യവുള്ള മെക്കാനിക്കാണ് രമേശൻ . ഏത് വണ്ടിയും നന്നാക്കും.
ജാനകി അതിന് വെറുതെ ഒന്ന് ചിരിച്ചു
അവര് പറഞ്ഞത് ശരിയാണ്. നല്ല ഒന്നാന്തരം മെക്കാനിക് അന്ന്ആണ് രമേശൻ. ഏത് വണ്ടിയും നന്നാക്കും.
ദീപ : ഒരു പണി ചെയ്യ് മോളേ ഞാൻ കൊണ്ടു പോകാം. അവളുടെ തുണിയും
താ. ഞാൻ വീട്ടിൽ കൊണ്ടുപോയി ഒരുക്കി കോളാം
ജാനകി : അതു വേണോ ചേച്ചി. ഇവൾ അടങ്ങി ഇരിക്കില്ല.
ദീപ : ഒന്ന് പോടി പെണ്ണേ.നിനക്ക് അറിഞ്ഞൂടെ മക്കളില്ലാത്ത ഞങ്ങൾക്ക്
ഇവളരാണെന്ന്. സത്യം പറഞ്ഞാൽ ഈ പൊന്നും കുടത്തിൻ്റെ മുഖം കണ്ടില്ലങ്കിൽ
എന്തോപോലെയാ ഇപ്പോൾ.
ജാനകി: എൻ്റെ ചേച്ചി എനിക്കറിയാവുന്നതല്ലേ ഇതെല്ലാം. സത്യം പറഞ്ഞാൽ എന്നെക്കാൾ ഇവൾക്ക് ഇപ്പോൾ ചേച്ചിയേയാ ഇഷ്ടം.
(ആണോടി പൊന്നേ എന്ന് പറഞ്ഞ് ദീപ
മോളുടെ കവിളിൽ ഒന്ന് അമർത്തി ഉമ്മ വെച്ചു. അപ്പോൾ ഗെയിറ്റ് കടന്ന് രമേശനും മനോജും
💬 Comments
View all comments