Chapter Title : ജാനകി 2 [കൂതിപ്രിയൻ]
വന്നു.)
ദീപ: ആ ദേ വരുന്നു രണ്ടു പേരും
മനോജ്: നീ രാവിലേ ഇങ്ങ് വന്നോ
ദീപ: ആം
രമേശ്: നീ എന്താടി കുഞ്ഞൂസേ ഒരു മൈൻഡ് ഇല്ലാതെ ഇരിക്കുന്നത്. നീ അപ്പയോട് പിണക്കമാണോ.
(രമേശ് അവൾക്ക് നേരെ കൈനീട്ടി. പക്ഷേ അവൾ ദീപയുടെ മാറിൽ പറ്റിചേർന്ന് കിടന്നു .)
രമേശ്: എൻ്റെ പൊന്ന് മോളല്ലേ. പിണങ്ങല്ലേ. അപ്പ മോൾക്ക് പാവ ഇന്ന് തന്നെ വാങ്ങി തരാം.
മനോജ്: പാവയോ
ജാനകി: എൻ്റെ മനോജേട്ടാ ഇവൾ ഒരു
പാണ്ടയുടെ പാവ എവിടെയോ കണ്ട്
അന്ന് തൊട്ട് തുടങ്ങിയതാ.
രമേശ്: ഇന്ന് എൻ്റെ മോൾക്ക് ഉറപ്പായും
വാങ്ങിതരാം. വാ
(രമേശിൻ്റെ കൈയ്യിലേക്ക് വന്ന മോളേ
അവൻ കൊഞ്ചിക്കുന്നത് എല്ലാരും നോക്കി കണ്ടു.)
ദീപ: അതേ മോളേ പിന്നെയും കൊഞ്ചിയ്ക്കാം. ഇപ്പോൾ അവളെ ഇങ്ങ് തന്ന് രണ്ട് പേരും ഒരുങ്ങാൻ
നോക്ക്. ഇവളുടെ തുണിയും താ.
രമേശ് മോളെ ദീപയ്ക്ക് കൊടുത്തു ജാനകി അകത്ത് പോയി മോൾക്ക്
ആയിട്ട് തിരിച്ച് വന്നു.
മനോജ് : എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.
നിങ്ങൾ വേഗം അങ്ങ് എത്തിയേര.
രമേശ്: ആയിക്കോട്ടെ
(അവർ മോളേയും കൊണ്ട് പോയപ്പോൾ ജാനകിയും രമേശും അകത്തോട്ട് കയറി.)
ജാനകി: എന്താ രമേശേട്ടാ ഇതെവിടെ ആയിരുന്നു ഇത്രേം നേരം.ഇപ്പോൾ പോയാലേ ഉച്ചയ്ക്ക് മുമ്പ് അങ്ങ് ചെല്ലു.
രമേശ്: എൻ്റെ പൊന്നെഡി ഞാനും മനോജേട്ടനും ഒരു ബസ് നോക്കാൻ
പോയതാ. കോളേജ് പിള്ളേർ ടൂറുപോകാൻ ഇറങ്ങിയതാ. അപ്പോൾ
നമ്മുടെ കവലയ്ക്കടുത്ത് വെച്ച് കേടായി. അതൊന്ന് നോക്കാൻ പോയതാടി. അത് ശരിയാക്കി വന്നപ്പോൾ
💬 Comments
View all comments