0%

Chapter Title : ജാനകി 3 [കൂതിപ്രിയൻ]

Author : Kambikathakal Read All Parts 605
:ഉവ്വാടിയേ.. (രമേശിൻ്റെ കൂട്ടുകാരൻ്റെ കാറിൽ ജാനകിയുടെ ഇൻ്റർവ്യൂവിനായി കൊച്ചിയ്ക്ക് പോവുകയാണ് രമേശും ജാനകിയും അമ്മുമോളും. ജാനകിയുടെ മടിയിൽ പുറത്തെ കാഴ്ചകൾ കണ്ട് അതിൽ മുഴുകി ഇരിക്കുകയാണ് മോൾ) രമേശ് :ദേ എത്തി പെണ്ണേ ആ വളവിന് അപ്പുറമാണ് ഹോസ്പിറ്റൽ. ജാനകി : ഹമ് രമേശ് : നല്ല തിരക്കാണല്ലോ ഇവിടെ ജാനകി: അതെയതെ രമേശ് : ഈ നാട്ടിലേ പ്രശസ്തമായ ഹോസ്പിറ്റൽ ഇതാവും അതാണ്.വാ നമുക്ക് ഇൻ്റർവ്യു എവിടാണ് എന്ന് ആരോടേലും ചോദിക്കാം.******
ജാനകി :ഹാവൂ ഇനി അഞ്ച് പേരുടെ കഴിഞ്ഞാൽ നമ്മളാണ് രമേശ് : ആം നിനക്ക് ടെൻഷൻ ഒന്നും ഇല്ലല്ലോ ജാനകി : ചെറുതായി .ഞാനൊണ് ബാത്റൂമിൽ പോയിട്ട് വരാം രമേശ് : ഉം പതിയെ മതി ഒരുപാട് സമയമെടുത്താ ഇൻറർവ്യൂ . നീ ചെല്ല്. ജാനകി : അമ്മയുടെ മോൾ കുറച്ച് നേരം അച്ചൻ്റെ അടുത്ത് ഇരി അമ്മ ഇപ്പോൾ വരാം രമേശ് : നീ മോളെ തന്നിട്ട് വേഗം പോ ജാനകി മോളെ രമേശൻ്റെ മടിയിൽ ഇരുത്തി ബാത്ത്റൂം ലക്ഷ്യമായി നടന്നു. രമേശ് : മോളേ അമ്മയിപ്പം വരും അച്ചൻ്റെ മോള് കരയല്ലേ ( ജാനകി കൺവെട്ടത്ത് നിന്ന് മാറിയതും മോള് കരയാൻ തുടങ്ങി. രമേശൻ എത്ര ശ്രമിച്ചിട്ടും മോർകരച്ചിൽ നിർത്തിയില്ല)If you don't mindshall I handle ? രമേശൻ ഈ ശബ്ദം കേട്ടാണ് വരാന്തയിൽ മോളുടെ കരച്ചിൽ നിർത്താൻ കഷ്ടപെടുന്നതിനിടയിൽ തിരിഞ്ഞ് നോക്കിയത്.കറുപ്പിൽ പച്ച കരയുള്ള സാരി ഉടുത്ത് ഒരു സുന്ദരി പെണ്ണാണ് ചോദിച്ചത്. അവൻ ഒന്നും മിണ്ടിയില്ല.

💬 Comments

View all comments