Chapter Title : ജാനകി 4 [കൂതിപ്രിയൻ]
അപ്പോൾ തൻ്റെ പിന്നഴക് കണ്ടാസ്വദിക്കുന്ന സുധിയേ ആണ് അവൾ കണ്ടത്. അവൻ അവളുടെ മുഖത്തോട്ട് നോട്ടം മാറ്റിയിട്ട് പറഞ്ഞു
nice ass
അവൾ പുറത്തേക്ക് ഇറങ്ങി പെട്ടന്ന് താനിരുന്ന tableൽ വന്നിരുന്നു നന്നായി
തണുത്ത കാപ്പി ഒറ്റ വലിയക്ക് കുടിച്ചിട്ട് food Cort ന് വെളിയിൽ ഇറങ്ങി. അപ്പോൾ രമേശും മോളും വരുന്നത് കണ്ട് വേഗം അങ്ങോട്ട് ചെന്നു. പിന്നീട്
അത് അവരുടെ ലോകമായി. പിന്നീട് പുറത്തിറങ്ങി കാറിൽ കയറാൻ നേരം
ജാനകി ഒന്ന് തിരിഞ്ഞ് നോക്കി എവിടെ
എങ്കിലും സുധി തന്നെ നോക്കി നിൽപ്പുണ്ടോ എന്ന്. അവളുടെ പ്രതീക്ഷ തെറ്റിക്കാതെ കുറച്ച് മാറി തന്നെ ഉറ്റ് നോക്കി വാതിക്കൽ ഗ്ലാസ്സ് ഡോറിനടുത്ത് നില്കുന്ന സുധിയേ അവൾ കണ്ടു. ആദ്യം
അവൻ്റെ മുഖത്തോട്ടും പിന്നീട് അവൻ്റെ tatoo ചെയ്തിരിക്കുന്ന കൈയ്യിലേക്കും
നോട്ടം മാറ്റിയ ജാനകി പെട്ടന്ന് തന്നെ കാറിൽ കയറി. തന്നിൽ അവൻ എന്തൊ
പുതിയ മാറ്റം ഉണ്ടാക്കാൻ കഴിവുള്ളവനാ
ണ് അവൻ എന്ന് തോന്നിയ ജാനകി മോളേ ചേർത്ത് പിടിച്ച് സീറ്റിനോട് ചാരി കിടന്നു.
*******
രാത്രി വളരെ വൈകാതെ തന്നെ അവർ വീട്ടിൽ വന്നു. ജാനകിയുടെ തോളിൽ ഉറങ്ങി കിടന്ന മോളെ തൊട്ടിലിൽ കിടത്തി.
ജാനകി :ഹോ മടുത്തു. ഇനി ഒന്ന് കിടന്നാ
മതിയെന്നായി.
രമേശൻ :ആദ്യം പോയൊന്നു പോയി കുളിയ്ക്കടി നാറീട്ട് വയ്യ
ജാനകി : എന്ത് നാറ്റം
രമേശ് :വിയർപ്പിൻ്റെ
ജാനകി :എന്ത് അപ്പോൾ നേരത്തേ പറഞ്ഞതോ?
രമേശ് : ആഹ് അത് അത് ഒരു ഫ്ലോയിക്ക് അങ്ങ് പറഞ്ഞതാ ഇപ്പോൾ
💬 Comments
View all comments