Chapter Title : ജാനകി 4 [കൂതിപ്രിയൻ]
നീ കേറി കുളിയ്ക്ക്
ജാനകി :ആദ്യം ചേട്ടൻ കുളിക്ക് എന്നിട്ട്
ഞാൻ കുളിയ്ക്കാം. ഇതൊക്കെ ഒന്ന്
അഴിക്കട്ടെ
രമേശ് :ശരി
രമേശ് കുളിയ്ക്കാൻ കയറിയപ്പോൾ
ജനകി സാരി അഴിച്ച് കട്ടിലിൽ മലർന്ന്
കിടന്നു. കറങ്ങുന്ന ഫാനിൽ നോക്കി കിടന്ന അവളുടെ മനസിൽ പെട്ടന്ന് അവ
ളിൽ ഒരു നാണം വിരിഞ്ഞു. ജാനകിയുടെ
ഈ കിടപ്പ് കണ്ടാണ് രമേശ് കുളികഴിഞ്ഞ്
വന്നത്. അവൻ ഇറങ്ങിയ പാടെ അവളെ
ഉന്തി തള്ളി ബാത്റൂംമിൽ വിട്ടിട്ട് അവൻ
അവൾക്കായി കാത്തിരുന്നു.
കുളിച്ച് ഈറനോടെ ഇറങ്ങി വന്ന ജാനകി
യേ കണ്ട തൻ്റെ കുട്ടൻ എണീറ്റത് അവൻ
അറിഞ്ഞു. നൈറ്റിയും ഇട്ട് കണ്ണാടിയിൽ നോക്കി തൻ്റെമുടി ചീകുന്ന ജാനയുടെ അടുത്ത് അവൻവന്ന് നിന്നു. പതിയെ പിന്നിൽ നിന്ന് കെട്ടിപിടിച്ച്പിൻകഴുത്തിൽ ചുണ്ടമർത്തി.
ജാനകി: ശ്ശ്....... എന്താ ഏട്ട ഇത്. വേണ്ട
രമേശ് :വേണ്ടേ?
ജാനകി :ഒട്ടും വയ്യേട്ട അതാ
രമേശ് :എങ്കിൽ ഒക്കെ
ജാനകി :എന്നാൽ കിടക്കാം
തൻ്റെ മേൽ പതിയുന്ന തന്നെ പിന്നിൽ നിന്ന് കെട്ടിപിടിച്ച് കിടക്കുന്ന രമേശൻ്റെ നിശ്വാസത്തിൽ എപ്പളോ അവൾ സുധിയേ ഓർത്തു. അവളിൽ ഒരു തരിപ്പ് ഉണ്ടായി. എന്തോ ഇപ്പോൾ തന്നെ ഒരു കളി വേണം എന്നവൾക്ക് തോന്നി.ശേഷം
ജാനകി : ഏട്ടാ
രമേശ് :എന്താടീ
ജാനകി :നമുക്ക് ഒന്ന് കളിച്ചാലോ ?
രമേശ് :എന്ത്
പെട്ടന്ന് ജാനകി അവന്റെ ഇരു കവിളുകളിലും കൈകൾ ചേർത്തു വച്ച്, അവനെ തന്നിലേക്കടുപ്പിച്ചു അവൾ. അവരുടെ ചുണ്ടുകൾ കൂട്ടി മുട്ടി. രമേശ് തല ചെരിച്ച് ജാനകിയുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി. അവന്റെ
💬 Comments
View all comments