0%

Chapter Title : ജാനകി 6 [കൂതിപ്രിയൻ]

Author : Kambikathakal Read All Parts 790

( നാണത്തോടെ)
ഇത് പറഞ്ഞ് അവളെ ചുറ്റിപ്പിടിച്ച് ആ കഴുത്തിൽ ചുണ്ടമർത്തി. എന്നിട്ട് അവിടു
ന്ന് പോയി.
പുറത്തെറങ്ങിയ രശ്മി ജാനകിയെ തിരഞ്ഞ് കണ്ടെത്തി.ദിവ്യയുമായി സംസാരിച്ച് നിൽക്കുന്ന ജാനകിയേ കണ്ട്
അവിടെ നിന്നും പോയി.
***********
നസ്നീൻ :ജാനകി ഒന്ന് നില്കുവോ
ജാനകി :എന്താണ് മാഡം
നസ്നീൻ : ഞാൻ HRൽ നിന്ന് പറഞ്ഞിട്ട്
വരുവാതൻ്റെ Acomadation മാത്രം Set
ആയില്ല എന്ന് പറഞ്ഞു.
ജാനകി :അതേ മാഡം
നസ്നീൻ :( ദിവ്യയേ നോക്കി) തനിക്കോ?
ദിവ്യ :എൻ്റെത് ഇവിടെ അടുത്ത് തന്നെ
ഉള്ള ഹോസ്റ്റലിൽ ശരിയായി.
നസ്നീൻ :ഹ്മ് ഞങ്ങൾ 3 പേർ ഒരു വീട്
എടുത്തിട്ട് ഉണ്ട്. തനിക്ക് പ്രശനം ഇല്ലേൽ
പേരേ
ജാനകി :മാഡം അത്
നസ്നീൻ :Any problem ഹ്മ്
ജാനകി : ഇല്ല
നസ്നീൻ :Then ok താനെങ്ങനായാണ്
'Dr.സുധീറി'നെ അറിയുന്നത്?
ജാനകിയും ദിവ്യയും മുഖാമുഖം നോക്കി
ജാനകി : മാഡം എനിക്ക് മനസിലായില്ല
നസ്നീൻ :തൻ്റെ താമസ സൗകര്യം set
ചെയ്യാൻ പറഞ്ഞത് Dr.സുധീറാണ്.So I
guss.
ജാനകി :ഇല്ല മാഡം എനിക്ക് അറിയില്ല.
നസ്നീൻ :Any way താൻ വൈകിട്ട്
റെഡിയായിട്ട് ഇരുന്നോ.ok
ജാനകി: ശരി മാഡം
ദിവ്യ :ആരാടീ Dr.സുധീർ
ജാനകി: സത്യായിട്ടും ഞാൻ അറിയില്ല.
ദിവ്യ : എന്നാൽ നമ്മുക്ക് അയാളെ കണ്ട് പിടിക്കാം നീ വാ.

അവർ രണ്ടു പേരും കൂടി സുധിയേ അന്വോഷിച്ച് ഇറങ്ങി.ആ അന്വോഷണം
അവരെ Dr.സുധീർ കുമാർ ബാനർജി
എന്ന successful brain surgeon നെ പറ്റി അവർ

💬 Comments

View all comments