0%

Chapter Title : ജാനകി 6 [കൂതിപ്രിയൻ]

Author : Kambikathakal Read All Parts 791

അറിഞ്ഞു. അങ്ങനെ രണ്ടും
കൂടി Dr.സുധീർ കുമാർ ബാനർജി എന്ന
ബോർഡിൻ്റെ അടുത്തെത്തി. അവർ കുറച്ച് നേരം പുറത്ത് നിന്നു. അപ്പോൾ
അകത്ത് നിന്ന് സുധിയുടെ ശബ്ദം അവർ കേട്ടു.ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു അവൻ. ആ
ശബ്ദം കേട്ടപ്പോൾ അവളുടെ നെഞ്ചിടിപ്പ്
പക്ഷേ കൂട്ടുകയായിരുന്നു.ആ ശബ്ദം
തന്നിൽ പല മാറ്റവും വരുത്തുന്നത് പോൽ അവൾക്ക് തോന്നി. പെട്ടന്ന് തൻ്റെ
കാബിൻ്റെ ഡോർ തുറന്ന് സുധി പുറത്ത് വന്നു. ആദ്യം സുധിയുടെ ടാറ്റു ചെയ്ത
കൈയ്യാണ്.
http://imgur.com/gallery/WGBtXSd
ആരോടോ ഫോണിൽ സംസാരിച്ചോണ്ട്
പുറത്തേയ്ക്ക് വന്ന സുധിയേ കണ്ണിമ
ചിമ്മാതെ ജാനകി നോക്കി നിന്നു.ജാനകി
യേ കണ്ട സുധി അവളെ കണ്ണിറുക്കി
കാണിച്ചിട്ട് അവരേമറി കിടന്ന് പോയി.
അവൻ അവരെ കടന്ന് പോയപ്പോൾ
അവൻ്റെ ശരീരത്തിൽ നിന്ന് വമിക്കുന്ന ലാവണ്ടർ ഗന്ധം അവൾ വലിച്ചെടുത്തു.
ദിവ്യ : ഇവൾക്കിത് എന്ത് പറ്റി? ഡീ..
ജാനകി: ഏയ്.. എ.. ഒന്നുമില്ല
ദിവ്യ :ഹമ് നീ വാ.അല്ല നീ അറിയുമോ
ആ ഡോക്ടറേ
ജാനകി :ഇല്ല
ദിവ്യ :ശരി നീ വാ
അവർ അവിടെ നിന്നും വേഗം പോയി
എന്നാൽ ഇതെല്ലാം മാറി നിന്ന് കണ്ട രശ്മി ഒന്ന് ചിരിച്ചിട്ട് മനസ്സിൽ പറഞ്ഞു

'നീ സുധിയ്ക്കുള്ളതാണ് മോളേ '

*****************
നസ്നീൻ: ജാനകി കയറി വാ
അമ്പിളി :അതേ വലിയ ഔപചാരികത
ഒന്നും വേണ്ട അല്ലേ അമൃതേ. കേറി വാ ജാനകി അകത്തോട്ട് .
അമൃത: പിന്നല്ലാണ്ട്
ജാനകി അകത്തോട്ട് വന്നു അത് അവളുടെ പുതുജീവിതത്തിലേയ്ക്കുള്ള
കാൽവെയ്പ്പാണ് എന്നറിയാതെ
നസ്നീൻ : ഇതണ്

💬 Comments

View all comments