Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ 2 [ടോറി]
ആ ബുക്ക് മറിച്ചു നോക്കി ...
ഫസ്റ്റ് പേജിൽ തന്നെ പെൻസിൽ കൊണ്ടൊരു കുറിപ്പ് ... ലാസ്റ്റ് പേജിൽ ഒരു ഗിഫ്റ്റുണ്ട് .. ഇയാൾ അതും എടുത്ത് നേരെ ടെറസിലേക്ക് വരൂ .. ഞാൻ അവിടെ ഇയാൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് ...
അവൾ വല്ലാത്ത ആകാംക്ഷയോടെ ലാസ്റ്റ് പേജ് നോക്കി ...
അവൾ ഒന്നു ഞെട്ടി ...ഒരു ചുവന്ന നിറത്തിലുള്ള ബ്ളിൻഡ് ഫോൾഡ് ആയിരുന്നു അത് ... കൂടെ വീണ്ടും ഒരു കുറിപ്പ് .....
ഇയാൾ ടെറസിലേക്കുള്ള ലാസ്റ്റ് സ്റ്റെപ്പ് കയറുന്നതിന് മുമ്പ് ഇത് കണ്ണിൽ കെട്ടിയേക്കണം ... അല്ലാതെയാണേൽ ഞാൻ മുങ്ങും ... ഈ കളി ഇവിടെ വച്ച് തീരും ....
..I AM WAITING....
വല്ലാത്ത നിർവൃതിയോടെ ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തോടെ അവൾ ആ ബ്ളിൻഡ് ഫോൾഡ് കയ്യിലേക്കെടുത്തു ....
അവൾ ഇന്നുടുത്തു വന്ന റെഡ് സാരിയുടെ മാച്ചിംങ് കളറിനനുസരിച്ച് അവൻ വാങ്ങിയതാണ് ഈ റെഡ് ബ്ളിൻഡ് ഫോൾഡെന്നു പോലും അവൾക്ക് തോന്നി .....
എന്തായാലും ഇത്രയും ദിവസം തന്നെ വട്ട് പിടിപ്പിച്ചവനെ വിട്ടു കളയാൻ അവൾ തയ്യാറല്ലായിരുന്നു ...
ആ ചുവന്ന ബ്ളിൻഡ് ഫോൾഡ് കയ്യിലെടുത്ത് അവൾ ടെറസിലേക്ക് നടന്നു ....
ഓരോ സ്റ്റപ്പുകൾ കയറുമ്പോഴും വ്യത്യസ്തമായ ഓരോരോ ചിന്തകളായിരുന്നു അവളുടെ മനസ്സിൽ .....ഇത് വച്ച് കെട്ടാതെ കയറിയാൽ അവനെ നേരിട്ട് കാണാമല്ലോ ...." അല്ലേൽ വേണ്ട അവൻ പറഞ്ഞത് പോലെ പോകാം ... അവൾ പോലും അറിയാതെ അവൻ പറയുന്നത് അനുസരിക്കുന്ന ഒരു മനസ്സ് അവളിൽ ഉടലെടുത്തിരുന്നു ....
അങ്ങിനെ
💬 Comments
View all comments