Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ 2 [ടോറി]
ലാസ്റ്റ് സ്റ്റെപ്പ് കയറുമ്പോൾ അവൾ തന്നെ അത് കണ്ണിൽ വെച്ചു കെട്ടി ......
അവൾ പതിയെ സ്റ്റപ്പ് കടന്നതും ആരോ കൈകൊട്ടി വിളിക്കുന്ന സൗണ്ട് കേട്ടു ...
അവൾ തേടി നടന്ന അവളെ വട്ടം കറക്കിയ ആ തലതിരിഞ്ഞവനാണ് തന്നെ കൈകൊട്ടി വിളിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി ....
ജാനകി വല്ലാത്ത ആവേശത്തോടെ തന്റെ കണ്ണിലെ കെട്ടഴിക്കാൻ തുനിഞ്ഞതും അവൻ അവളുടെ കൈയ്യിൽ കയറിപ്പിടിച്ചു ......
X :- ഇപ്പോ വേണ്ട... സമയം ആയിട്ടില്ല ... ഇയാൾ എന്നെ കണ്ട് പിടച്ചില്ലല്ലോ ...
ജാനകി :- പ്ളീസ്... ഡാ .... ഞാൻ ഒന്ന് കണ്ടോട്ടേ ...
X :- എന്നാൽ ഇയാൾ തന്നെ പറ ഞാനാരാണെന്ന് ....
അപ്പോഴേക്കും അവിടേക്ക് ആരോ കേറി വരുന്ന പോലെ ഒരു കാൽ പെരുമാറ്റം കേട്ടു ....
അവൻ അവളെയും ചേർത്ത് പിടിച്ച് ഒരു മൂലയിലേക്ക് പോയി ....
X :- ഇവിടെ പതുങ്ങിയിരുന്നോ എന്ന് പറഞ്ഞ് അവളുടെ തോളിൽ പിടിച്ചു അവിടെ ഇരുത്തി .....
ജാനകി വല്ലാത്ത പേടിയോടെ പതിയെ ചോദിച്ചു ആരാ....
X :- ഇയാൾ പേടിക്കണ്ട ...വലിക്കാൻ വരുന്ന ഏതോ പയ്യൻമാരാ ...
ജാനകി :- ഡാ അവൻമാർ കണ്ടാൽ പ്രശ്നമാകും ... ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ...
ജാനകിഅയ്യരെന്ന പട്ടത്തിയുടെ മനം മയക്കുന്ന മണം തന്റെ മൂക്കിലേക്ക് ആസ്വദിച്ച് മണത്തു വിട്ടു കൊണ്ടവൻ അവളുടെ ചുണ്ടിൽ വിരൽ വച്ചു കൊണ്ട് ..സ് സ് .... എന്ന് പറഞ്ഞതും അവൾ പിന്നെ മിണ്ടിയില്ല ..
അവൾ വല്ലാത്ത
💬 Comments
View all comments