Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ 3 [JK] [FE]
ജാനകി : ശരി.. ലൈബ്രറിയൻ : .
ഞാൻ 2 മണി ആകുമ്പോഴേക്കും എത്താം ജാനകി :.ചേട്ടൻ തിരിച്ചു വന്നിട്ടേ ഞാൻ പോകു. ലൈബ്രറിയൻ : ശരി. ലൈബ്റിയൻ പോയതിനു പിന്നാലെ ജാനകി അനീസിനെയും കൊണ്ട് സ്റ്റോർ റൂമിലേക്ക് പോയി. ജാനകി : അനീസേ ഇവിടെ ഇരിക്ക്. ഞാൻ ഇപ്പൊ വരാം അനീസ് : മിസ്സേ എന്റെ ഫോൺ
ജാനകി : വന്നിട്ട് തരാം ജാനകി പോയി ലൈബ്രറിയുടെ ഡോർ ചാരി ഇട്ടു. ഡോർ തുറക്കുമ്പോൾ ശബ്ദം വരുന്ന കാരണം ആരെങ്കിലും അകത്തേക്ക് കയറിയാൽ അവർക്കു അറിയാൻ പറ്റുമായിരുന്നു. ജാനകി നേരെ അനീസിന്റെ അടുത്തേക്ക് പോയി. പോകുന്ന വഴി അവൾ x ന്റെ നമ്പർ ലേക്ക് വിളിച്ചു. ജാനകി മുറിയിലേക്ക് കയറിയത് അനീസിന്റെ ഫോൺ റിങ് ചെയ്തത് ഒരുമിച്ച് ആയിരുന്നു. അവൻ തിരിഞ്ഞു നോക്കുമ്പോൾ ജാനകി അവന്റെ ഫോൺ അവന്റെ നേരെ തിരിച്ചു പിടിച്ചു നിൽക്കുകയാണ്. ഫോൺ ഡിസ്പ്ലേ യിൽ അനീസിനു ജാനകിയുടെ കാൾ കാണാൻ സാധിച്ചു.
താൻ പിടിക്കപ്പെട്ടു എന്ന് അനീസിന് ആ നിമിഷം മനസ്സിലായി. അവൻ പതിയെ കസേരയിൽ നിന്നും എണീറ്റു.അവൻ ജാനകിയെ നോക്കി അവളുടെ മുഖത്തെ ഭാവം അവനു മനസ്സിലാക്കാൻ സാധിച്ചില്ല. അവൻ തല താഴ്ത്തി നിന്നു.
ജാനകി : നീ എന്താ വിചാരിച്ചേ എനിക്ക് നിന്നെ ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ലാന്നോ.. നീ എന്തു ധൈര്യത്തിൽ ആ ഇതൊക്കെ ചെയ്തേ? അനീസ് ഒന്നും മിണ്ടിയില്ല. അവൻ ഇങ്ങനെ ഒരു സാഹചര്യം മുൻകൂട്ടി കണ്ടില്ലായിരുന്നു. അവൻ അവിടെ പതറി പോയി. ജാനകി : നിനക്ക്
💬 Comments
View all comments