Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ 3 [JK] [FE]
മായ ടീച്ചറുടെ സ്റ്റാറ്റസ് കാണുന്നത്. അത് 2ണ്ട് ഇയർ സ്റ്റുഡന്റസ് ടീച്ചർക്ക് കല്യാണ സമ്മാനം കൊടുക്കുന്ന ഫോട്ടോ ആയിരുന്നു. ആ ഗിഫ്റ്റ് ഇൽ ആണ് ജാനകിയുടെ കണ്ണ് ഉടക്കിയത്.
അത് ഒരു ഫോട്ടോ ഫ്രെയിം ആയിരുന്നു. കൈ കൊണ്ട് വരച്ച ഫോട്ടോ ഫ്രെയിം. ജാനകിക്ക് അപ്പോ തന്നെ x നെ ഓർമ വന്നു. ഇതും അവൻ വരച്ചത് ആണെങ്കിലോ? അവരുടെ ക്ലാസ്സിലെ ആരോടെങ്കിലും ചോദിച്ചാൽ ഇത് അറിയാൻ പറ്റും. അപ്പൊ തന്നെ ജാനകി ആ ക്ലാസ്സിലെ പഠിപ്പി പെൺകുട്ടിക്ക് മെസ്സേജ് അയച്ചു
ജാനകി : ഹലോ പഠിപ്പി : ഹലോ മിസ്സ്. മായ ടീച്ചറുടെ കല്യാണത്തിന് ന്താ വരാഞ്ഞേ. ജാനകി നടന്ന കാര്യങ്ങൾ പറഞ്ഞു
ജാനകി : എടൊ ഞാൻ മെസ്സേജ് അയച്ചത് നിങ്ങൾ മായക്ക് കൊടുത്ത ഫോട്ടോ എവിടെ നിന്നാ ചെയ്യിപ്പിചതു എന്നറിയാനാ. പഠിപ്പി : മിസ്സേ അത് ഞങളുടെ ക്ലാസ്സിലെ അനീസ് ചെയ്തത. അങ്ങനെ വളരെ അപ്രതീക്ഷിതമായി ജാനകിയുടെ കള്ള കാമുകനെ അവൾ മനസ്സിലാക്കിയിരിക്കുന്നു. പക്ഷെ അവൻ തന്നെ ഇവൻ എന്ന് എങ്ങനെ ഉറപ്പിക്കും.
ജാനകി : ഓ അവൻ ഹോസ്റ്റലിൽ അല്ലെ നിക്കുന്നെ.സ്ഥിരം ബാക്ക്ബെഞ്ചിൽ ഇരിക്കുന്ന പയ്യൻ? പഠിപ്പി : അതെ. എന്തെ മിസ്സ് ചോദിച്ചേ?
ജാനകി : എനിക്ക് അതുപോലെ ഒരെണ്ണം ചെയ്യിക്കണം, ഏതേലും ഷോപ്പ് ഇൽ നിന്നും ചെയ്യിച്ചത് ആണോന്നു അറിയാൻ ചോദിച്ചതാ.
പഠിപ്പി : അനീസിനോട് പറഞ്ഞാൽ അവൻ വരച്ചു തരും. ജാനകി :മ്മ്. എന്നാൽ ശരി. ഗുഡ് നൈറ്റ്. പഠിപ്പി : ഗുഡ് നൈറ്റ് മിസ്സ് തന്റെ
💬 Comments
View all comments