0%

Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ 3 [ടോറി]

Author : Troy Read All Parts 9.4K

നേരത്തേ വീട്ടിൽ എത്തിയപ്പോൾ അയാളുടെ കെട്ടിയോൾ സാവിത്രി അവളുടെ ഏതോ ഒരു കാമുകനൊപ്പം അയാളുടെ വീട്ടിൽ കിടക്ക പങ്കിടുന്നത് നേരിട്ട് കണ്ട് മുരളി കയ്യിൽ കിട്ടിയ ആയുധം കൊണ്ട് രണ്ടിനെയും കുത്തിപ്പരിക്കേൽപ്പിച്ചു സാവിത്രിയുടെ നില ഗുരുതരമാണെന്നാ പോലീസ് പറയുന്നത് ടീവിയിലേക്ക് നോക്കി ശിവരാമൻ സംസാരിക്കുന്നത് കേട്ട് ജാനകിയുടെ ഉള്ളം കാൽ വിയർക്കാൻ തുടങ്ങി . '

" ജാനകിയ്ക്ക് ടിവിയിലെ ആ ചൂടു പിടിച്ച വാർത്താ രംഗങ്ങൾ കാണുമ്പോൾ ശരിക്കും കണ്ണിന് ഒരു മങ്ങലേൽക്കുന്നത് പോലെ തോന്നി .

" എന്നാലും എൻ്റെ ജാനു ആ സാവിത്രിയൊക്കെ ഇത്തരക്കാരിയാണെന്ന് ഇതുവരെ അവളുടെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് തോന്നിയില്ല ' എന്തായാലും ആ കുഞ്ഞുങ്ങളുടെ കാര്യമാ വല്യ കഷ്ടം '

ശിവരാമൻ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ ജ്യൂസ് ഗ്ലാസുമായി നിൽക്കുന്ന ജാനകിയെ ഒന്ന് തിരിഞ്ഞു നോക്കി '

നീ ആ ഗ്ലാസ് ഇനിയും അവിടെ വച്ചില്ലേ '

അല്ല ഈ സമയം എന്താ സ്പെഷലായി ജ്യൂസ് ഒക്കെ ഞാൻ ചായയിപ്പോ കുടിച്ചതല്ലേയുള്ളു '

ഹ ഹ അത് പിന്നെ നല്ല ചൂടല്ലേ ശിവേട്ടാ അതാ ചേട്ടനെ ഒന്ന് തണുപ്പിക്കാൻ ജ്യൂസുമായി വന്നത് '

"ഹ ഹ അതേതായാലും നന്നായി അടുക്കളയിൽ കേറിയാൽ സാധാരണ ഒരു ഗ്ലാസ്സ് വെള്ളം പോലും എടുത്ത് തരാത്ത ആളാ ..

ഹ ഹ മോളെ ജാനകി മനുഷ്യൻ്റെ കാര്യം ഇത്രം ഉള്ളൂ '

എന്നാലും ആ സാവിത്രിക്ക് ഇതെന്തുപറ്റി '

എപ്പോഴും അമ്പലവും വഴിപാടുമായി നടന്നിരുന്ന പെണ്ണാ .

" മിണ്ടാ പൂച്ചയാ ഇപ്പത്തെ

💬 Comments

View all comments