Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ 3 [ടോറി]
കാലത്ത് കലം ഉടയ്ക്കുന്നത്..
" ശിവരാമൻ ചിരിച്ചു കൊണ്ട് മിഴിച്ചു നിൽക്കുന്ന ജാനകിയുടെ കയ്യിലെ ജ്യൂസ് ഗ്ലാസ് വാങ്ങി സ്വൽപ്പം കുടിച്ചു ''
ഹ ഹ ഇതെന്ത് പറ്റി മധുരം ഇച്ചിരി കൂടിയല്ലോടി മോളെ .
" എൻ്റെ ഷുഗറിൻ്റെ കാര്യം നീ മറന്നോടി '
" അപ്പോഴാണ് ജാനകിക്ക് കാര്യം മനസ്സിലായത് തനിക്ക് ഒഴിച്ചു വച്ച ഗ്ലാസാണ് ശിവേട്ടന് കൊടുത്തതെന്ന് '
" ആഹ്ഹാ അത് സാരമില്ല ശിവേട്ടാ ഒരു ദിവസം ഇത്തിരി പഞ്ചാര കൂടിയെന്ന് കരുതി കുഴപ്പമില്ല ' ജാനകി തൻ്റെ ജാള്യത മറച്ച് വച്ച് കൊണ്ട് പറഞ്ഞൊപ്പിച്ചു '
" ജാനകിയുടെ മനസ്സ് മുഴുവൻ ബെഡ്റൂമിൽ തന്നെ കാത്ത് കിടക്കുന്ന സഹലിൻ്റെ മുഖമായിരുന്നു ആ ഒരു നിമിശത്തിൽ '
" ഹ ഹ എൻ്റെ ജാനു മോൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ എനിക്കെന്താ പ്രശ്നം ശിവരാമൻ ജാനകിയുടെ മുഖത്തേക്ക് ഇളം പുഞ്ചിരിയോടെ ഒന്ന് നോക്കി ' ഹ ഹ ഇതെന്ത് പറ്റി ജാനു പെട്ടൊക്കെ ഇപ്പോ കവിളിലാണോ വെയ്ക്കുന്നത് അതും പറഞ്ഞ് ശിവരാമൻ ജാനകിയെ നോക്കി പരിഹാസത്തോടെ പൊട്ടിച്ചിരിച്ചപ്പോഴാണ് ജാനകി വിരൽ കൊണ്ട് കവിളിൽ തടവിക്കൊണ്ട് അവളും കൂടെ ചിരിച്ചു '
" എൻ്റെ ശിവേട്ടാ ചൂട് കാരണം അടുക്കളയിൽ നിന്ന് മുഖം കഴുകിയപ്പോൾ കവിളിൽ വന്ന് ഒട്ടി നിന്നതാവും അതിനും കളിയാക്കുകയാണോ ജാനകി കൊച്ച് കുട്ടിയെപ്പോലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞു '
വീണ്ടും ജ്യൂസ് സിപ്പ് ചെയ്ത് കുടിച്ചു കൊണ്ട് ടിവി ഓഫ് ചെയ്ത് കൊണ്ട് ശിവരാമൻ റിമോട്ടും ജ്യൂസ് ഗ്ലാസ്സ് ഒരുമിച്ച് ടീപ്പോയിലേക്ക്
💬 Comments
View all comments