0%

Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]

Author : Troy Read All Parts 7.5K

റ്റുമാറോ ...
ഇതും അയച്ച് അവൻ ഓഫ് ലൈനായി ....
ജാനകിക്ക് അപ്പോഴും ചെറിയൊരു ദേഷ്യം ഉള്ളിലുണ്ടെങ്കിലും അവൻ ആരാണെന്ന് കണ്ട് പിടിക്കാൻ ഉള്ള ഒരു വാശിയായിരുന്നു അവളുടെ മനസ്സ് മുഴുവൻ ...
പിറ്റെ ദിവസം രാവിലെ .
അവനെ കണ്ട് പിടിക്കാൻ ഇതല്ലാതെ മറ്റൊരു ഒപ്ഷൻ വെറെ ഇല്ലായെന്ന് അവൾക്ക് നല്ല ഉറപ്പായിരുന്നു ..
അവൾ അവൻ പറഞ്ഞത് പോലെ അവൾ ഉടുത്തൊരുങ്ങി ..
നീലസാരിയും മാച്ചിംങ് ബ്ളൗസും ഒക്കെ ഇട്ട് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത് അത് ചെറുതായിട്ട് ട്രാൻസ്പരെ ന്റാണെന്നുള്ളത് ...
തന്റെ ആലിലവയറും പുക്കിൾ ചുഴിയുമൊക്കെ പുറത്തേക്ക് കാണുന്നത് പോലെയുണ്ട് ..
തന്റെ സ്റ്റുഡന്റ്സിന്റെ നിർബന്ധത്തിന് വഴങ്ങി അവൻ അവൻ പറഞ്ഞത് പോലെ ഉടുത്തൊരുങ്ങി തെല്ല് നാണത്തോടെയും സ്വൽപ്പം ദേഷ്യത്തോടെയും കോളേജ് പടികൾ കയറുമ്പോൾ ഒരു വല്ലാത്ത നീറ്റലായിരുന്നു അവളുടെ ഉള്ളിൽ ... ലാസ്റ്റ് മണിക്കൂറിലുള്ള സെക്കന്റ് ഇയർ ക്ളാസിന്റെ കാര്യമായിരുന്നു അവളുടെ മനസ്സ് മുഴുവൻ ....
ഇന്ന് പിന്നെ സാധാരണ രീതിയിൽ മറ്റുള്ള ക്ളാസുകളിലെല്ലാം അവൾ പഠിപ്പിച്ചു .... അവിടെയൊന്നും ഇവനെ തിരക്കേണ്ട കാര്യമില്ലാത്തത് കൊണ്ട് അവിടെയെല്ലാം അവൾ ഫ്രീയായി ക്ളാസ് തീർത്തു ....
ലസ്റ്റ് മണിക്കൂർ അടുത്തതോടെ എന്തോ അവൾക്ക് തന്നെ വല്ലാത്ത ടെൻഷൻ പോലെ തോന്നി മുമ്പ് ഒരു ക്ളാസിലേക്കും കയറിച്ചെല്ലുമ്പോ ഉണ്ടാകാത്ത വല്ലാത്ത ഒരു ടെൻഷൻ പോലെ ...
പക്ഷെ അത് ആളറിയാത്ത ഒരുത്തനോട് തോന്നിയ പേടിയോ തന്നെ ഇട്ട് വട്ടം കറക്കുന്ന ഒരുത്തനോട് തോന്നാവുന്ന ദേഷ്യമോ ഒന്നുമല്ലായിരുന്നു ....
എന്താണെന്നറിയാതെയുള്ള പെട

💬 Comments

View all comments