Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]
പെട നെഞ്ച് ഇടിക്കുന്നത് അവൾ സ്വയം അറിഞ്ഞു ...
ക്ളാസ്സിൽ എത്തി പിള്ളേരെ കണ്ടപ്പോൾ ആ നെഞ്ചിടിപ്പ് അങ്ങ് മാറി കിട്ടി ...
ജാനകി പതിയെ നോർമലായി ..
എന്നാലും ക്ളാസ് എടുക്കുമ്പോൾ അവളുടെ ശ്രദ്ധ മുഴുവൻ ബോയ്സിന്റെ കണ്ണുകളിൽ ആയിരുന്നു ...
ആർക്കെങ്കിലും വല്ല ഭാവവ്യത്യാസവും ഉണ്ടോ എന്ന് അവൾ പതിയെ നോക്കി നിന്നു ..
പക്ഷെ ഒരാളുടെ മുഖത്ത് പോലും ഒരു ഭാവവ്യത്യാസവും അവൾ കണ്ടില്ല ...
ഇനിയവൻ തന്നോട് കള്ളം പറഞ്ഞതാകുമോ ...
വേറെ ഏതെങ്കിലും ക്ളാസിലായിരിക്കുമോ അവൻ അവൾ തെല്ലൊന്ന് ശങ്കിച്ചു .'..
അങ്ങനെ ക്ളാസ്സ് കഴിഞ്ഞ് വീടെത്തിയതും അവൾ ഫോൺ എടുത്ത് വല്ലാത്ത പ്രതീക്ഷയോടെ അവന്റെ മെസേജ് വല്ലതും വന്നിട്ടുണ്ടോ എന്ന് ...
എത്രയും പെട്ടെന്ന് അവൻ ആരെന്ന് കണ്ട് പിടിച്ച് ഈ നാണം കെട്ട കളി അവസാനിപ്പിക്കാനായിരുന്നു അവളുടെ പ്ളാൻ ...
പക്ഷെ വീടെത്തിയിട്ടു അവളുടെ ഫോണിലേക്ക് മെസേജൊന്നും വന്നില്ല ...
അവൾ പോയി നേരത്തേ അവന് വേണ്ടി ഉടുത്തൊരുങ്ങിപ്പോയ സാരിയും ബ്ളൗസുമെല്ലാം അഴിച്ച് കളഞ്ഞ് ബാത്റൂമിൽ കയറി ശരിക്കും ഒന്ന് കുളിച്ചു ഫ്രഷായി ഒരു നൈറ്റിയും എടുത്തിട്ട് വന്നു ... എന്നിട്ട് വല്ലാത്ത പ്രതീക്ഷയോടെ വീണ്ടും ഫോണിലേക്ക് നോക്കി .... സമയം ആറു കഴിഞ്ഞിട്ടും അവന്റെ മെസേജൊന്നും വരുന്നില്ലല്ലോ എന്ത് പറ്റിയെന്ന് മനസ്സിൽ അലോജിച്ചു ...
എന്തായാലും അങ്ങോട്ട് ഒരു മെസേജ് ഇട്ടേക്കാമെന്ന് കരുതു അവൾ അവന് അങ്ങോട്ട് ഒരു മെസ്സേജ് അയച്ചു ....
ജാനകി :- ക്ളൂ എവിടെ ???
അത് കഴിഞ്ഞ് അവൾ അടുക്കളയിലേക്ക്
💬 Comments
View all comments