0%

Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]

Author : Troy Read All Parts 7.5K

മെസേജ് വന്നു .'.
X :- ടാസ്ക്ക് ഫോർ റ്റുമാറോ ... മാഡവും അത് പോലെ ബ്ളാക്ക് സാരിയും ബ്ളാക്ക് ബ്ളൗസും ഇട്ടോണ്ട് വേണം നാളെ കോളേജിൽ വരാൻ .... മുടിയുടെ കാര്യം ഞാൻ പറയേണ്ടല്ലോ ഞാൻ പറഞ്ഞിട്ട് കെട്ടിയാൽ മതി .. ഹ ഹ ..
അതിന്റെയൊന്നും ആവശ്യമില്ല നാളെ നിന്നെ പിടിച്ചോളാം എന്ന് പറയണമെന്നായിരുന്നു അവളുടെ ഉള്ളിലെങ്കിലും അവൾ മെസ്സേജ് അയച്ചപ്പോൾ വിരലുകൾ അതിന് സമ്മതിച്ചില്ല ..
ജാനകി :- Ok എന്ന് മാത്രം എഴുതി അയച്ചു ...
പിറ്റേ ദിവസം അവൻ പറഞ്ഞത് പോലെ കറുത്ത സാരിയും ബ്ളൗസിലും മുടിയെല്ലാം അഴിച്ചിട്ട് ഉടുത്തൊരുങ്ങി ശരിക്കും സുന്ദരിയായി തന്നെ ജാനകി അയ്യർ കോളേജിലെത്തി ..

തലേ ദിവസത്തെപ്പോലെ തന്നെ മറ്റു ക്ളാസുകളിൽ ഇല്ലാത്ത ഒരു എക്സൈറ്റ്മെൻറ് അവൾക്ക് ഈ ക്ളാസിൽ പോകാൻ നേരം ഉണ്ടായിരുന്നു ..
പക്ഷെ ക്ളാസിലേക്ക് കാലെടുത്ത വച്ച അവൾ ആകെ ഞെട്ടി ....
ക്ളാസിലെ ആൺകുട്ടികളെല്ലാം ബ്ളാക്ക് ഷർട്ട് ആൻഡ് ബ്ളാക്ക് ജീൻസിലും പെൺകുട്ടികൾ ബ്ളാക്ക്ടോപ്പും ബ്ളാക്ക് ജീൻസിലുമായിരുന്നു ജാനകിയെ വരവേറ്റത് ...
ഞെട്ടൽ പുറത്ത് കാണിക്കാതെ ജാനകി എല്ലാവരോടുമായി ചോദിച്ചു: 'ഇതെന്താ എല്ലാവരു സേം ഡ്രൈസ്സിൽ ....
ഫ്രണ്ടിൽ ഇരുന്നൊരു പെൺകൊച്ച് പറഞ്ഞു .. ഇന്ന് ഞങ്ങളുടെ ബാച്ച് ഡേയാണ് മിസ്സ്...
മിസ്സും ഞങ്ങളെപ്പോലെ തന്നെ മാച്ചിംങ് ഡ്രസ്സിൽ ആണല്ലോ ...:
ജാനകി വെറുതെ ഒന്ന് പുഞ്ചിരിച്ചിട്ട് ക്ളാസ് എടുക്കാൻ തുടങ്ങി ..
അപ്പോഴേക്കും പിന്നിൽ നിന്ന് ആരോ എന്തോ പറഞ്ഞു .. . അതു അവൻ അടുത്തവന്റെ

💬 Comments

View all comments