Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]
ആദ്യത്തെ പിരീഡ് ആണ് സെക്കൻഡ് ഇയർ ക്ലാസിന്, അതുവരെ അവൾ ആ എക്സൈറ്റ്മെന്റിൽ അവിടെ ഇരുന്നു, ബാക്കി ക്ലാസുകളിൽ പഠിപ്പിക്കുമ്പോഴും അവളുടെ മനസ് ആരെന്നു പോലും അറിയാത്ത അവനിൽ ആയിരുന്നു. ക്ലാസിലെ പഠിപ്പിസ്റ്റ് പെണ്ണുങ്ങളും കൂടെ പഠിപ്പിക്കുന്ന ടീച്ചേർസുമൊക്കെ അവളോട് ചോദിച്ചു.. ഇന്നെന്താ വിശേഷം സുന്ദരി ആയിട്ടുണ്ടല്ലോ എന്നൊക്കെ, പിറന്നാൾ ആണോ ഹസ്ബൻഡിന്റെ ഗിഫ്റ്റ് ആണോ സാരി എന്നൊക്കെ, അവൾ ഒന്നുമില്ലെന്നു പറഞ്ഞ് അതൊക്കെ ഒഴിവാക്കി സെക്കന്റ് ഇയർ ക്ലാസിലെത്താൻ വെമ്പി. അങ്ങനെ ലഞ്ച് കഴിഞ്ഞുള്ള ബെൽ അടിച്ചു, അവൾ സെക്കൻഡ് ഇയർ ക്ലാസിലേക്കായി ഇറങ്ങാനായി തുടങ്ങിയപ്പോൾ അവളുടെ ഫോണിൽ ഒരു മെസേജ് വന്നു അവൾ നോക്കി അത് അവൻ ആയിരുന്നു.
x:- ഇന്ന് ക്ലാസിൽ വരുമ്പോ ഫോൺ കൂടെ എടുത്തോ
എന്തിനാ എന്നു പോലും ചോദിക്കാതെ അവൾ ഫോണുമായി ക്ലാസിലേക്ക് നടന്നു, കോളേജ് റൂൾസ് അനുസരിച്ച് പഠിപ്പിക്കാൻ പോകുമ്പോ സ്റ്റാഫ്സ് ആരും ഫോൺ എടുക്കരുത് എന്നാണ്, അവൾ പക്ഷേ കോളേജ് റൂൾസിനെക്കാൾ ഇപ്പോ അവന്റെ ഗെയിം റൂൾസിനു ഇംപോർട്ടൻസ് കൊടുക്കാൻ തുടങ്ങി. അവൾ ഫോണുമായി ക്ലാസിൽ എത്തി എല്ലാരും എണീറ്റ് വിഷ് ചെയ്തു, അവളുടെ ആ ലുക്ക് എല്ലാവരും നോക്കി നിന്നു അവൾ അതൊക്കെ ഉള്ളിൽ ആസ്വദിച്ചു കൊണ്ട് എല്ലാവരോടും ഇരിക്കാൻ പറഞ്ഞ് ക്ലാസ് എടുക്കാൻ തുടങ്ങി
ക്ലാസ് തുടങ്ങി 5 മിനിറ്റ് ആയതും വീണ്ടും അവളുടെ ഫോണിൽ മെസേജ് അലർട്ട് വന്നു, അവൾ എടുത്തു കൊണ്ടിരുന്ന ടോപിക് നിർത്തി ആ മെസേജ് നോക്കി അവൻ ആയിരുന്നു അത്
X:- അതി മനോഹരമായിരിക്കുന്നു ...
മെസേജ് വായിച്ചതും അവളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു, അവളുടെ കവിൾ ഒക്കെ ചെറുതായി ഒന്നു തുടുത്തു
അവളുടെ കണ്ണുകൾ ക്ളാസിലിരിക്കുന്ന കുട്ടികൾക്കിടയിൽ അവനെ അന്വേഷിച്ചു അവൾ നിറഞ്ഞ പുഞ്ചിരിയാൽ താങ്ക്സ് എന്ന് തിരിച്ച് മെസേജ് അയച്ചു ....
X :- ഈസിയായൊരു ക്ളൂവിന് വേണ്ടി ഒരു ടാസ്ക്ക് കൂടിയുണ്ടിന്ന് ....
ജാനകി :- ആണോ എന്താ അത് ... ക്ളാസിലാണെന്നോ പിള്ളേരൊക്കെ കാണുന്നുണ്ടോയെന്നൊന്നും നോക്കാതെ ഒരു കൊച്ചുകുട്ടിയുടെ ലാഘവത്തോടെ
💬 Comments
View all comments