0%

Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]

Author : Troy Read All Parts 7.6K

നിൽക്കുന്നതും എല്ലാം അവൾ പോലും ശ്രദ്ധിക്കാതെ നിൽക്കുന്ന ഫോട്ടോസ് ആയിരുന്നു ...
ജാനകി :- ച്ഛീ .. എന്റെ പെർമിഷൻ ഇല്ലാതെ എന്റെ ഫോട്ടോയെടുക്കാൻ ആർക്കാ ഇത്ര ധൈര്യം ...
X :- ഇതാണ് മാഡത്തിനുള്ള അടുത്ത ക്ളൂ ... വെറുതെ മാഡം ടെൻഷനടിച്ച് ചൂടാവേണ്ട ....
ജാനകി :- അപ്പോ ക്യാമറ കൊണ്ട് വന്നത് നീയാണല്ലേ ?
X :- ആകണമെന്നില്ല ചിലപ്പോൾ ഫോട്ടോയെടുത്ത ആരേലും കൂടെയാവാം ഞാൻ .അത് മാഡത്തിന്റെ കഴിവ് പോലെ കണ്ട് പിടിക്ക് ...
ഇന്നലത്തെ ടാസ്ക്ക് ഭംഗിയായി ജയിച്ചത് കൊണ്ട് മാഡത്തിന് ഒരു ഗിഫ്റ്റ് കൂടിയുണ്ട് ...
ജാനകിക്ക് തിരിച്ച് എന്തേലും പറയാൻ പറ്റും മുന്നെ വീണ്ടും മെസേജ് വന്നു " ഒരു ഫോട്ടോ ... ഒരു ഗിഫ്റ്റ് ബോക്സിന്റെ ഇമേജ് ആയിരുന്നു ... അവൾ ഒന്ന് നോക്കി ...
അപ്പോഴാണ് അവൾ ഒരു കാര്യം ശ്രദ്ധിച്ചത് .. ആ ഗിഫ്റ്റ് ബോക്സ് ഇരിക്കുന്ന ബാക്ഗ്രൗണ്ട് അത് താൻ എവിടെയോ കണ്ടിട്ടുണ്ടെന്നത് ...
അയ്യോ ഇത് എന്റെ വീടിന്റെ ടെറസാണല്ലോ ഇവൻ എങ്ങനെ അവിടെ വന്നു .. എന്തായിരിക്കും ഗിഫ്റ്റ് ... എന്നൊക്കെയുള്ള ആലോജനകൾ അവളെ കട്ടിലിൽ നിന്നു എണീപ്പിച്ചു ടെറസിലേക്ക് ഓടാനുള്ള ഊർജം കൊടുത്തു .....
ജാനകി എല്ലാം മറന്ന് ടെറസിലേക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറി മുകളിലേക്കെത്തി ....
ടെറസിലെത്തിയ അവൾ ആ ഗിഫ്റ്റ് ബോക്സ് കണ്ടു .. അത് കണ്ടപ്പോൾ അവൾക്കുള്ള ഒരു എക്സൈറ്റ്മെന്റ് ഒന്ന് വേറെ തന്നെയായിരുന്നു ...
ഇത് വരെ അവനെ കണ്ട് പിടിച്ച് കോളേജിൽ

💬 Comments

View all comments