Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]
നിന്ന് തന്നെ പുറത്താക്കണമെന്ന് ചിന്തിച്ചിരുന്ന ജാനകി ഇപ്പോൾ അവന്റെ സർപ്രസ് ഗിഫ്റ്റ് എന്താണെന്ന് ള്ളൊരു വല്ലാത്ത തിടുക്കത്തിലായിരുന്നു ...
സമയം പത്ത് മണി കഴിഞ്ഞത് കൊണ്ടും ആ രാത്രിയിൽ അവിടെ നിൽക്കാൻ ചെറിയ ഒരു പേടി തോന്നിയത് കൊണ്ടും അവൾ അതെടുത്ത് താഴെ മുറിയിലേക്ക് വന്നു ....
ഉറങ്ങിക്കിടക്കുന്ന ഭർത്താവിനെ നോക്കിയിട്ട് അവൾ അതെടുത്ത് മേശപ്പുറത്ത് വച്ചു ....
മുറിയിൽ ഉറങ്ങിക്കിടക്കുന്ന ഭർത്താവ് കണ്ടാൽ എന്താവുമെന്നോ പുള്ളി കണ്ടാൽ ഇതാര് തന്നതാണെന്ന് ചോദിച്ച് പ്രശ്നമാകുമോ എന്നൊന്നും അവൾ ആ സമയം ചിന്തിച്ചിരുന്നില്ല ...
ജാനകി വല്ലാത്ത ആകാംശയോടെ ആ ബോക്സ് പതുക്കെ തുറന്നു ......
അത് തുറന്ന് നോക്കിയ അവൾ ആകെ ഞെട്ടി .. ഒരു ഗോൾഡൻ കളർ ഡിസൈനർ സാരിയും അതേ നിറത്തിലുള്ള മാച്ചിംങ് സെറ്റായ സെക്സി ഇന്നേഴ്സ് പെയറും.....
അവൾ മെറ്റീരിയൽ ഒക്കെ നോക്കി ... നല്ല കാശു മുടക്കി അവൻ തനിക്കായി വാങ്ങിയ ഗിഫ്റ്റിന്റെ ഭംഗി അവൾ നോക്കി ആസ്വദിച്ചു .....
അത് എടുത്ത് പുറത്തൂടെ വച്ച് ജാനകി കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ ഭംഗി ഒന്നൂടെയൊന്നു നോക്കി ...
കണ്ണാടിയിലൂടെ അവളെ കാണുമ്പോ മുപ്പത് വയസ്സ് പ്രായമുള്ള പെണ്ണാണ് ഞാൻ എന്ന് അവൾക്കു പോലും തോന്നുന്നില്ലായിരുന്നു ...
പക്ഷെ ഇതിനേക്കാളേറെ അവളെ അൽഭുതപ്പെടുത്തിയത് ആ ഇന്നേഴ്സ് ആയിരുന്നു ''.
കൃത്യമായി തന്റെ മുലയുടെ സൈസ് 36Cആണെന്ന് അവൻ എങ്ങനെ അറിഞ്ഞിരിക്കുന്നു ..പാൻറി പോലും കറക്റ്റ് അളവാണ് ..
അവൻ എങ്ങനെ ഇതൊക്കെ അറിഞ്ഞുകാണുമെന്നോർത്തപ്പോഴെ അവൾക്കൊരു വല്ലാത്ത കുളിരു തോന്നി ...
അവനോട്
💬 Comments
View all comments