Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]
ഭദ്രമായി എടുത്തുവച്ചു... ഒന്നും അറിയാത്ത ഭർത്താവിനൊപ്പം കിടക്കുമ്പോഴും അവളുടെ ചിന്ത മുഴുവൻ നാളെ അവനു വേണ്ടി ഉടുത്തൊരുങ്ങി കോളേജിൽ പോകുന്നതിലായിരുന്നു ....
പിറ്റേ ദിവസം അവൻ പറഞ്ഞത് പോലെ ആ ഗോൾഡൻസാരിയും മെറൂൺ നിറത്തിലുള്ള ബ്ളൗസുമിട്ട് മുടിയെല്ലാം ഒതുക്കിക്കെട്ടി ശരിക്കും മേക്കപ്പൊക്കെയിട്ട് ഉടുത്തൊരുങ്ങി എന്നത്തേതിനേക്കാൾ കൂടുതൽ സുന്ദരിയായി ജനകി അയ്യർ കോളേജിൽ എത്തി....
ഉച്ചക്ക് ശേഷമുള്ള ആദ്യത്തെ പിരീഡ് ആണ് സെക്കൻഡ് ഇയർ ക്ലാസിന്, അതുവരെ അവൾ ആ എക്സൈറ്റ്മെന്റിൽ അവിടെ ഇരുന്നു, ബാക്കി ക്ലാസുകളിൽ പഠിപ്പിക്കുമ്പോഴും അവളുടെ മനസ് ആരെന്നു പോലും അറിയാത്ത അവനിൽ ആയിരുന്നു. ക്ലാസിലെ പഠിപ്പിസ്റ്റ് പെണ്ണുങ്ങളും കൂടെ പഠിപ്പിക്കുന്ന ടീച്ചേർസുമൊക്കെ അവളോട് ചോദിച്ചു.. ഇന്നെന്താ വിശേഷം സുന്ദരി ആയിട്ടുണ്ടല്ലോ എന്നൊക്കെ, പിറന്നാൾ ആണോ ഹസ്ബൻഡിന്റെ ഗിഫ്റ്റ് ആണോ സാരി എന്നൊക്കെ, അവൾ ഒന്നുമില്ലെന്നു പറഞ്ഞ് അതൊക്കെ ഒഴിവാക്കി സെക്കന്റ് ഇയർ ക്ലാസിലെത്താൻ വെമ്പി. അങ്ങനെ ലഞ്ച് കഴിഞ്ഞുള്ള ബെൽ അടിച്ചു, അവൾ സെക്കൻഡ് ഇയർ ക്ലാസിലേക്കായി ഇറങ്ങാനായി തുടങ്ങിയപ്പോൾ അവളുടെ ഫോണിൽ ഒരു മെസേജ് വന്നു അവൾ നോക്കി അത് അവൻ ആയിരുന്നു.
x:- ഇന്ന് ക്ലാസിൽ വരുമ്പോ ഫോൺ കൂടെ എടുത്തോ
എന്തിനാ എന്നു പോലും ചോദിക്കാതെ അവൾ ഫോണുമായി ക്ലാസിലേക്ക് നടന്നു, കോളേജ് റൂൾസ് അനുസരിച്ച് പഠിപ്പിക്കാൻ പോകുമ്പോ സ്റ്റാഫ്സ് ആരും ഫോൺ എടുക്കരുത് എന്നാണ്, അവൾ പക്ഷേ കോളേജ് റൂൾസിനെക്കാൾ ഇപ്പോ അവന്റെ ഗെയിം റൂൾസിനു ഇംപോർട്ടൻസ് കൊടുക്കാൻ തുടങ്ങി. അവൾ ഫോണുമായി ക്ലാസിൽ എത്തി എല്ലാരും എണീറ്റ് വിഷ് ചെയ്തു, അവളുടെ ആ ലുക്ക് എല്ലാവരും
💬 Comments
View all comments