Chapter Title : ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]
നോക്കി നിന്നു അവൾ അതൊക്കെ ഉള്ളിൽ ആസ്വദിച്ചു കൊണ്ട് എല്ലാവരോടും ഇരിക്കാൻ പറഞ്ഞ് ക്ലാസ് എടുക്കാൻ തുടങ്ങി
ക്ലാസ് തുടങ്ങി 5 മിനിറ്റ് ആയതും വീണ്ടും അവളുടെ ഫോണിൽ മെസേജ് അലർട്ട് വന്നു, അവൾ എടുത്തു കൊണ്ടിരുന്ന ടോപിക് നിർത്തി ആ മെസേജ് നോക്കി അവൻ ആയിരുന്നു അത്
X:- അതി മനോഹരമായിരിക്കുന്നു ...
മെസേജ് വായിച്ചതും അവളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു, അവളുടെ കവിൾ ഒക്കെ ചെറുതായി ഒന്നു തുടുത്തു
അവളുടെ കണ്ണുകൾ ക്ളാസിലിരിക്കുന്ന കുട്ടികൾക്കിടയിൽ അവനെ അന്വേഷിച്ചു അവൾ നിറഞ്ഞ പുഞ്ചിരിയാൽ താങ്ക്സ് എന്ന് തിരിച്ച് മെസേജ് അയച്ചു ....
X :- ഈസിയായൊരു ക്ളൂവിന് വേണ്ടി ഒരു ടാസ്ക്ക് കൂടിയുണ്ടിന്ന് ....
ജാനകി :- ആണോ എന്താ അത് ... ക്ളാസിലാണെന്നോ പിള്ളേരൊക്കെ കാണുന്നുണ്ടോയെന്നൊന്നും നോക്കാതെ ഒരു കൊച്ചുകുട്ടിയുടെ ലാഘവത്തോടെ അതൊന്നും കാര്യമാക്കാതെ ജാനകി അവന്റെ ആ മെസ്സേജുകൾക്കെല്ലാം അവരുടെ മുന്നിൽ നിന്നു കൊണ്ട് മറുപടി കൊടുത്തു .....
X :- ഇയാൾ സ്റ്റാഫ് റൂമിലേക്ക് വാ .... ടാസ്ക്ക് അപ്പോ പറയാം ....
"ജാനകി ഒന്നും ചിന്തിക്കാൻ നിന്നില്ല .. അപ്പോ തന്നെ ഒരു പ്രോബ്ളം ബോർഡിൽ എഴുതിയിട്ടു ... എല്ലാവരും ഇതൊന്ന് ചെയ്ത് നോക്കൂ ... ഇതിന്റെ ഉത്തരം ഒരു പേപ്പറിൽ എഴുതണം ...ഇത് നിങ്ങളുടെ ഇന്റർനൽ മാർക്കിന് കൺസൈഡർ ചെയ്യുന്ന ഒരു സർപ്രസ് ടെസ്റ്റാണ് ആരും കോപ്പിയടിക്കാൻ നിൽക്കരുത് ... ഞാൻ ഒരു മീറ്റിംങ് ഉള്ളത് കൊണ്ട് പ്രിൻസിപ്പൾ ഓഫീസ് വരെ പോവുകയാണ് ഉടനെ തിരിച്ചെത്തും
💬 Comments
View all comments