0%

Chapter Title : ജാനകി [Vasuki]

Author : Kambikathakal Read All Parts 293

വെച്ചിരിക്കുന്ന ടേബിളിന്റെ അടുത്തേക്ക് ഞാൻ നടന്നു.

മെഴുകുതിരി കത്തിച്ചു വെച്ചു.. മുറിയിൽ ആകെ ഒരു അരണ്ട വെളിച്ചം പടർന്നു...

ഇന്നത്തെ യാത്ര കൊണ്ടാകാം വല്ലാത്ത ക്ഷീണം തോന്നുന്നു...ഫോൺ എടുത്ത് തലയിണയുടെ അടിയിൽ വെച്ച് മെഴുകുതിരി അണച്ച് ഞാൻ കിടന്നു...

കണ്ണിൽ ഉറക്കം വരുന്നതിനു മുന്നേ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... അത് വാരിക്കോട്‌ തറവാടിനെയും ആ സർപ്പകാവിനെയും ചുറ്റി പറ്റി തന്നെ...

പണ്ട് കുഞ്ഞിലേ മുത്തശ്ശി പറഞ്ഞു തന്ന ആ കഥ വീണ്ടും എന്റെ ഓർമകളിൽ നിറഞ്ഞു....

പണ്ട് ഏതാണ്ട് 60 വർഷം മുന്നേ നടന്ന ഒരു സംഭവമാണത്രെ....

വാരിക്കോട്‌ തറവാടും പാടവും,കാവും എല്ലാം ശങ്കരൻ കാരണവർ എന്ന ഒരു ജന്മിയുടെ കയ്യിലായിരുന്നത്രെ...അയാൾക്ക് സുന്ദരിയായ ഒരു മോളുണ്ടായിരുന്നു ജാനകി... അന്ന് ഏതാണ്ട് 18-20 വയസ്സ് പ്രായമായിരുന്നു ജാനകിക്ക്... കാണാൻ നല്ല സുന്ദരി ആയിരുന്നു.. എല്ലാവരും നോക്കി നിൽക്കുമായിരുന്നു....ജാനകി ജനിച്ച ഉടനെ അമ്മ മരിച്ചു...പിന്നീട് ജാനകിയുടെ അച്ഛമ്മയായിരുന്ന അവളെ വളർത്തിയത്...

ശങ്കരൻ കാരണവർക്ക് ഒരുപാട് അടിമകൾ ഉണ്ടായിരുന്നു.... ആ കൂട്ടത്തിൽ ഒരാൾ ആയിരുന്നു രാമൻ.. അയാൾക്ക് ഒരു മകനുണ്ടായിരുന്നു കൃഷ്ണൻ..സുന്ദരനും സുമുഖനായ ചെറുപ്പക്കാരനായിരുന്നു അയാൾ...

കുഞ്ഞായിരുന്നപ്പോൾ ആമ്പൽ കുളത്തിൽ കാലുവഴുതി വീണ ജാനകിയെ കൃഷ്ണനാണ് രക്ഷിച്ചത് അതുകൊണ്ട് ജാനകിക്ക് അയാളെ വലിയ കാര്യവുമായിരുന്നു...

അങ്ങനെ എപ്പോഴോ അവർ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി....

ഒരു ദിവസം കൃഷ്ണനും ജാനകിയും സർപ്പക്കാവിന്റെ ഉള്ളിൽ പരസ്പരം വാരിപുണാരാൻ തുടങ്ങി...

അവർ പരിസരം മറന്നു പരസ്പരം ശരീരം പങ്കിടാൻ തുടങ്ങിയപ്പോൾ ജാനകിയുടെ അച്ഛമ്മ അതുവഴി വന്നു...

അവർ കയ്യോടെ പിടിക്ക പെട്ടു...

ശങ്കരൻ കാരണവർക്ക്

💬 Comments

View all comments