0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 829

യഥാർത്ഥ കൂട്ടുകാരൻ നമുക്ക് എപ്പോൾ തുടങ്ങാം

കിരൺ :ഇതൊന്നും വെച്ച് താമസ്സിപിക്കാൻ പാടില്ല അതുകൊണ്ട് ഇന്ന്‌ തന്നെ തുടങ്ങാം

ജെയ്സൺ :എങ്കിൽ ശെരി അവളുടെ ക്ലാസ്സിലേക്ക് റെഡ് കാർഡ് കൊടുത്ത് വിട് ഈ ജെയ്സൺ ആരാണെന്നു അവൾ ശെരിക്കും അറിയാൻ പോകുന്നതെയുള്ളു

ജോ :അളിയാ വിട്ടേക്ക് പുതിയ കൊച്ചല്ലെ

കിരൺ :നീ ഒന്ന് മിണ്ടാതിരിരുന്നെ ജോ ഇങ്ങനെ വെറുതെ വിട്ടാൽ എല്ലാരും നമ്മുടെ തലയിൽ കയറി നിരങ്ങും

അല്പനേരത്തിനു ശേഷം ജാനിയുടെ ക്ലാസ്സ്‌ റൂം

മീര :എല്ലാവർക്കുമായി ജെയ്‌സന്റെ അറിയിപ്പുണ്ട് എല്ലാവരും ശ്രദ്ദിക്കുക "ഈ ക്ലാസ്സിലെ ജാനി എന്ന കുട്ടിക്ക് ഡെവിൾസ് ഗാങ് റെഡ് കാർഡ് നൽകുന്നു ഇനി ജാനിയെ കഷ്ട പെടുത്തുന്ന കുട്ടികൾക്ക് ഡെവിൾസ് ഗാങിന്റെ വക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ജെയ്സൺ"

ഇത് കേട്ട കുട്ടികളെല്ലാം ജാനിയെ നോക്കി ചിരിക്കാൻ തുടങ്ങി

ജാനി :ഇതെന്താ ഫുട്ബോൾ ആണോ റെഡ് കാർഡ് നൽകാൻ

മീര :ഇനി ഈ കോളേജിന്റെ ഫുട്ബോൾ നീയാ നീ ജെയ്സനോടാ കളിച്ചത് അതിനുള്ളത് നിനക്ക് കിട്ടുകതന്നെ ചെയ്യും.

അല്പസമയത്തിനുശേഷം

ജാനി :ഇനി ഫ്രീ അല്ലെ നമുക്ക് സ്വിമിങ്ങിനു പോയാലോ മെറിൻ

മെറിൻ :ഞാൻ ഇല്ല ജാനി എനിക്ക് നല്ല തലവേദന നീ പോയിട്ട് വാ

ജാനി :എങ്കിൽ ഞാനും പോകുന്നില്ല നിനക്ക് സുഖമില്ലാത്തതല്ലേ ഞാൻ ഇവിടെ ഇരിക്കാം

മെറിൻ :വേണ്ട ജാനി നിനക്ക് കോമ്പറ്റീൻ ഉള്ളതല്ലേ വെറുതെ ട്രെയിനിങ് മുടക്കണ്ട വേഗം പോയിട്ട് വാ

ജാനി :എന്നാൽ ശെരി ഞാൻ പോയിട്ട് വേഗം വരാം

ഇത്രയും പറഞ്ഞു ജാനി ക്ലാസിനു പുറത്തേക്കു

💬 Comments

View all comments