0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 776

തോന്നുന്നില്ല

പ്രസിഡന്റ്‌ : ഇത് നമ്മുടെ കോളേജിന്റെ അഭിമാനത്തിന്റെ കാര്യമാണ് താൻ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ?

പ്രിൻസിപ്പൽ : ഞാൻ ഒരു കുട്ടിയെ കണ്ടെത്തിയിട്ടുണ്ട് സ്കൂൾ തലത്തിൽ വളരെ മികച്ച രീതിയിൽ സ്വിമ്മിങ് ചെയ്തിട്ടുള്ള കുട്ടിയാണ് ആ കുട്ടിക്ക് ഇതുവരെ കോളേജ് അഡ്മിഷൻ കിട്ടിയിട്ടില്ല നമുക്ക് ആ കുട്ടിക്ക് ഇവിടെ അഡ്മിഷൻ കൊടുക്കാം നല്ല ട്രെയിനിങ് കിട്ടിയാൽ അവൾ ചാമ്പ്യൻഷിപ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രസിഡന്റ്‌ : അത് നല്ലൊരു വഴിയാണ് കുട്ടിയുടെ ഡീറ്റെയിൽസ് പറയു.

പ്രിൻസിപ്പൽ: യെസ് മാഡം ആ കുട്ടിയുടെ പേര് ജാനി എന്നാണ് അച്ഛൻ ഒരു ഡ്രൈ ക്ലീനിങ് ലാ ണ്ടറി നടത്തുന്നുഒരുപാടു കോമ്പറ്റീഷൻസ് ആ കുട്ടി വിൻ ചെയ്‌തിട്ടുണ്ട്...

പ്രസിഡന്റ്‌ : നിർത്തു താൻ പറഞ്ഞത് ഒരു മിഡിൽ ക്ലാസ്സ്‌ കുട്ടിയെ കുറിച്ചാണോ അതൊരിക്കലും സാധ്യമല്ല .

പ്രിൻസിപ്പൽ: ഇപ്പോൾ ജയിക്കുന്നതാണ് മാഡം പ്രധാനം അതുകൊണ്ട് ആ കുട്ടിക്ക് സീറ്റ്‌ കൊടുക്കുന്നതാണ് നല്ലത് എന്തായാലും തീരുമാനം നമ്മൾ വേഗം എടുക്കണം അല്ലെങ്കിൽ ആ കുട്ടിക്ക് മറ്റെവിടെയെങ്കിലും സീറ്റ് കിട്ടും.

പ്രസിഡന്റ്‌ : ലക്ഷങ്ങൾ വിലയുള്ള സീറ്റ് ആണ് പക്ഷെ ഇപ്പോൾ അത് നോക്കിയിട്ട് കാര്യമില്ല അവൾ ജയിക്കുമെങ്കിൽ അത് ഈ കോളേജിനു വേണ്ടി ആയിരിക്കണം താൻ അഡ്മിഷന് വേണ്ട കാര്യങ്ങൾ ചെയ്യ്

പ്രിൻസിപ്പൽ :ശെരി മാഡം ഞാൻ ഇന്നു തന്നെ അവരെ പോയി കാണാം.

###############################

ഇതേ സമയം ജാനീസ് ഡ്രൈക്ലീനിങിൽ

"അച്ഛാ ഞാൻ എത്തി "

"ജാനി നീ എല്ലാ വീട്ടിലും കൃത്യമായി തുണി എത്തിച്ചോ അതോ വല്ല പ്രേശ്നവും

💬 Comments

View all comments