Chapter Title : ജാനി 1 [Fang leng]
ഉണ്ടാക്കിയോ "
"എല്ലാം കൃത്യമായി എത്തിച്ചു കുറച്ചു തുണി ക്ലീനിങിനും കിട്ടിയിട്ടുണ് 2000രൂപ കളക്ഷൻ കിട്ടി പിന്നെ കുറച്ച് ടിപ്പും കിട്ടി "
"അതിരിക്കട്ടെ നിന്റെ സ്വിമിങ് കോംപറ്റീഷൻ എന്നാ "
"അതിന് ഇനി ഒരു മാസം കുടി ഉണ്ട്. പിന്നെ എനിക്ക് ആനി ചേച്ചിയുടെ ബേക്കറിയിൽ പാർട്ട്‌ടൈം ജോബ് കിട്ടിയിട്ടുണ്ട് ഇന്ന് മുതൽ പോകാൻ പറഞ്ഞിട്ടുണ്ട് "
"ജോലിക്ക് പോയാൽ പ്രാക്ടീസ്ഒക്കെ നടക്കുമോ? "
"അതൊക്കെ നടക്കും അച്ഛാ എങ്ങനെയും കുറച്ച് കാശുണ്ടാകണം "
"എന്താ അവിടെ അച്ചനും മോളും തമ്മിൽ ഒരു ഗൂഢാലോചന " ജാനിയുടെ അമ്മയായിരുന്നു അത്.
"ഒന്നുമില്ല അമ്മേ ഞാൻ വെറുതെ സ്വിമിങിനെ കുറിച്ച് പറഞ്ഞതാ"
"ഓ അവളുടെ ഒരു സ്വിമ്മിംഗ് നിങ്ങളാണു ഇതിനോക്കെ വളംവച്ചു കൊടുക്കുന്നത് പെണ്ണിനെ കെട്ടിച്ചുവിടാൻ സമയമായി അപ്പോഴാ ഒരു സ്വിമ്മിങ് "
"അയ്യോ മതി അമ്മേ ഇനി അതിന്റ പേരിൽ വഴക്ക് വേണ്ട പിന്നെ എനിക്ക് ആനി ചേച്ചിയുടെ ബേക്കറിയിൽ ജോലി കിട്ടി എനിക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോകണം "
"നീ ഒന്നും കഴിച്ചില്ലല്ലോ വാ വല്ലതും കഴിച്ചിട്ടു പോകാം "
"വേണ്ട അമ്മേ ഞാൻ പുറത്തുന്നു കഴിക്കാം "
ഇത്രയും പറഞ്ഞ് ജാനി പുറത്തേക്കു പോയി
രാത്രി ജാനിയുടെ വീട്ടിൽ
ജാനി : എന്താ അച്ഛാ വേഗം വരാൻ പറഞ്ഞത് എന്തെങ്കിലും പ്രേശ്നമുണ്ടോ?
അച്ഛൻ : പ്രേശ്നമൊന്നുമില്ല ഒരു സന്തോഷ വാർത്ത പറയാനാ വേഗം വരാൻ പറഞ്ഞത്
ജാനി : എന്താ അച്ഛന് ലോട്ടറി അടിച്ചോ?
അച്ഛൻ : ലോട്ടറി അടിച്ചു എനിക്കല്ല
💬 Comments
View all comments