0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 530

ഇനി എപ്പോൾ വരാനാ നീ വാ നമുക്ക് പോകാം ഓണർ നിയമങ്ങൾ പാലിച്ചാലെ ബാക്കിയുള്ളവരും അത് പാലിക്കു നീ ഇറങ്ങിക്കോ

ജയ്സണും കിരണും അല്പനേരത്തിനുള്ളിൽ കോളേജിലെത്തി

കിരൺ :ജൈസാ സത്യത്തിൽ നിനക്ക് എന്താ പ്രശ്നം

ജെയ്സൺ :എനിക്ക് എന്ത്‌ പ്രശ്നം ഒന്നുമില്ല നീ വേഗം വന്നേ

അല്പസമയത്തിനു ശേഷം ജൈസനും കിരണും കോളേജിൽ

കോളേജിലെ കുട്ടികൾ എല്ലാം തന്നെ ജെയ്‌സണെ അതിശയത്തോടെ നോക്കാൻ തുടങ്ങി

കിരൺ :എല്ലാരും നിന്നെ തന്നെയാ ശ്രെദ്ദിക്കുന്നത് എന്നെയും കൂടി നാണം കെടുത്തേണ്ട ആവശ്യം എന്തായിരുന്നു ജൈസാ

ജെയ്സൺ :അവരൊക്കെ എന്റെ സൗന്ദര്യം കണ്ട് നോക്കി നില്കുന്നതാ

കിരൺ :എന്തായാലും അധികം കുട്ടികൾ എത്താത്തത് നന്നായി നമുക്ക് മുകളിലേക്ക് പോകാം നീ വേഗം ഒന്ന് വന്നേ

ജെയ്സൺ :നീ പൊക്കോ ഞാൻ കുറച്ച് കഴിഞ്ഞു വരാം

കിരൺ :നീ എന്താടാ പറയുന്നത് നീ ഇവിടെ നിന്ന് വരുന്നവരെയും പോകുന്നവരെയും ഈ കോലം കാണിക്കാനുള്ള പുറപ്പാടാണോ?

ജെയ്സൺ :നീ ഒന്ന് പോയെ എനിക്ക് ഒരാളെ കാണാനുണ്ട്

കിരൺ :ശെരി നീ എന്തെങ്കിലും ഉണ്ടാക്ക് ഞാൻ പോണു

അല്പ സമയത്തിന് ശേഷം ജെയ്സൺ

"ഇത് എത്ര നേരമായി ഈ ലാൻഡ്രി ഇത് എവിടെ പോയികിടക്കുന്നു നാശം "പെട്ടെന്നായിരുന്നു ജാനിയും മെറിനും അവിടേക്ക് എത്തിയത് എങ്കിലും ജെയ്‌സണെ ശ്രെദ്ദിക്കാതെ അവർ ക്ലാസ്റൂമിലെക്ക് കയറി.

ജെയ്സൺ :അവൾ എന്താ എന്നെ നോക്കാതെ പോയത് ഇനി അവൾ കണ്ടുകാണില്ലെ ഞാൻ ഇത്രയും നേരം ഇവിടെ നിന്നത് വേസ്റ്റ് എന്തായാലും മുകളിലേക്ക് പോകാം

ജാനിയുടെ ക്ലാസ്സ്‌

മെറിൻ :നീ ജെയ്‌സണെ കണ്ടോ ജാനി

ജാനി :ഉം കണ്ടു

മെറിൻ :എന്നിട്ട് എന്ത്‌ തോന്നി

ജാനി :മുഴുത്ത വട്ട് അല്ലാതെന്ത്

മെറിൻ :എനിക്കും ആ സംശയമുണ്ട്

ഇതേ സമയം കിരണും ജെയ്‌സണും

കിരൺ :എന്തിനാ ഇപ്പോൾ എങ്ങോട്ട് വന്നത് എല്ലാവരെയും കാണിച്ചിട്ട് വന്നാൽ മതിയായിരുന്നല്ലോ?

ജെയ്സൺ :നീ ഒന്ന് മിണ്ടാതിരുന്നേ എന്നാലും അവൾ എന്താ എന്നെ നോക്കാത്തത്

കിരൺ :അപ്പൊ എന്റെ സംശയം ശെരിയായിരുന്നു?

ജെയ്സൺ :എന്ത്‌ സംശയം?

കിരൺ :നീ ആ ജാനിക്ക്

💬 Comments

View all comments