0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 835

എല്ലാവരും സൂക്ഷിക്കുക എന്ന് ഡെവിൾസ് ഗാങ്ങ് ക്യാപ്റ്റൻ ജെയ്സൺ, "

ജാനി :അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഞാൻ ഇപ്പോ വരാം

മെറിൻ :എങ്ങോട്ടാ ഞാനും വരാം

ജാനി :വേണ്ട ഇതിന് ഞാൻ മാത്രം മതി

ജാനി പുറത്തേക്ക് നടന്നു

ഇതേ സമയം സ്പോർട്സ് റൂമിൽ നിൽക്കുകയായിരുന്നു ഡെവിൾസ് ഗ്യാങ്

ജെയ്സൺ :എങ്ങനെയുണ്ട് എന്റെ പ്ലാൻ

ദേവ് :അല്പം കൂടിപോയില്ലെ

ജെയ്സൺ :ഒരു കൂടുതലുമല്ല അവൾ ഇനി ഈ കോളേജിൽ പഠിക്കുമെന്ന് എനിക്ക് തോന്നുന്നില്ല

അടുത്ത നിമിഷം വാതിൽ തുറന്ന് ജാനി അകത്തേക്കെത്തി

ജെയ്സൺ :നീ വന്നോ കാലുപിടിക്കുകയോ മാപ്പ് പറയുകയോ എന്താണെങ്കിലും ഇപ്പോൾ എനിക്ക് തീരെ സമയമില്ല

ജാനി :മാപ്പോ അതും നിന്നോട് എന്റെ പട്ടി പറയും

ജെയ്സൺ :ഇത്രയുമായിട്ടും നിന്റെ അഹങ്കാരം തീർന്നില്ലേ?

പറഞ്ഞുതീരുന്നതിനുമുൻപേ ജാനി ജെയ്സനെ ചവിട്ടി താഴെ വീഴ്ത്തി

ജെയ്സൺ :അയ്യോ അമ്മേ എന്താടി നീ ഈ കാണിക്കുന്നത് ഞാൻ ആരാണെന്ന് അറിയാമോടി നിനക്ക്

ജാനി :നീ ആരായാലും എനിക്ക് ഒരു കോപ്പുമില്ല എന്നെ പറഞ്ഞാൽ ഞാൻ സഹിക്കും എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ ഞാൻ ആണുങ്ങളെ വല വീശുന്നത് നീ കണ്ടോ കണ്ടോന്ന് എന്നെ നല്ല അന്ധസായിട്ട് തന്നെയാ എന്റെ വീട്ടുകാർ വളർത്തിയിരിക്കുന്നത് ഇനി എന്റെ വീട്ടുകാരെ പറ്റി എന്തെങ്കിലും പറഞാൽ നീ ചത്തെന്ന് കൂട്ടിക്കോ നീ ഏത് കൊമ്പത്തെ മോൻ ആയാലും എനിക്കൊന്നുമില്ല

ഇത്രയും പറഞ്ഞു ജാനി പുറത്തേക്ക് പോയി

ദേവ് :ജാനി നമ്മൾ പ്രതീക്ഷിച്ച ആൾ അല്ല ജൈസാ

ജോ :ഞാൻ പറഞ്ഞതല്ലേ ജൈസാ വേണ്ടന്ന്

ദേവ് :നമ്മുടെ

💬 Comments

View all comments