0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 834

എനിക്ക് തെറ്റ് പറ്റിപോയി

ജിൻസി :ഷെമിച്ചേക്ക് ജാനി നിന്നെ തിരക്കി ഇതുവരെ വന്നില്ലേ

ജാനി :ഇനിയും ജെയ്സൺ ഇതുപോലെ എന്തെങ്കിലും പറഞ്ഞാലോ

മെറിൻ :ഞാൻ ഇനി ആരു പറഞ്ഞാ കേൾക്കില്ല നിനക്കറിയാമോ ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല

ജാനി :അതെന്താ കൊതുക് ശല്യമായിരുന്നോ

മെറിൻ :തമാശ പറയല്ലേ ജാനി

ജാനി :ഞാൻ വെറുതേ പറഞ്ഞതാടി ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഞാൻ ആ കോളേജിൽ വരാനുള്ള പ്രദാന കാരണം നീയാണ് നീ എന്റെടുത്ത് മിണ്ടിയില്ലെങ്കിലും ഞാൻ അങ്ങോട്ട് വന്ന് മിണ്ടും പോരെ

മെറിൻ:എനിക്ക് എപ്പോഴാ സമാദാനമായത്

ജാനി :ശെരി നീ വെയിറ്റ് ചെയ്താൽ നമുക്ക് മൂന്നു പേർക്കും കറങ്ങാൻ പോകാം

മെറിൻ :ശെരിഇന്ന്‌ എന്റെ ചിലവാണ് എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി

പിറ്റേന്ന് ജാനി പതിവുപോലെ ക്ലാസിലെത്തി ജാനിയെ കണ്ടയുടനെ കുട്ടികൾ എല്ലാവരും ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി

ജാനിവേഗം മെറിന്റെ അടുത്തെത്തി

മെറിൻ :ജാനി ഒരു പ്രേശ്നമുണ്ട്

ജാനി :എന്താ

മെറിൻ :അത് ആ ജെയ്സൺ നിന്നെ പറ്റി കോളേജ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടിട്ടുണ്ട്

ജാനി :എന്ത് മെസ്സേജ്

മെറിൻ :അത് ജാനി

ജാനി :അത് നീ എനിക്ക് ഒന്ന് കാണിച്ചു തന്നെ

മെറിൻ ഫോൺ ജാനിക്ക് നൽകി ജാനി മെസ്സേജ് വായിക്കാൻ തുടങ്ങി

"എല്ലാവർക്കുമുള്ള എന്റെ മുന്നറിയിപ്പ് നമ്മുടെ കോളേജിൽ ഒരു ലാൻഡ്രി കാരി വന്നത് നിങ്ങളൊക്കെ അറിഞിരിക്കുമല്ലോ അവളുടെ പ്രദാന ലക്ഷ്യം പണക്കാരായ ആൺപിള്ളേരെ വലയിലാക്കുക എന്നതാണ് അവളുടെ വീട്ടുകാർ ഈ ലക്ഷ്യത്തോടെയാണ് അവളെ എങ്ങോട്ടയച്ചിരിക്കുന്നത് എങ്ങനെയും പണക്കാരാകുക എന്നതാണ് അവളുടെയും അവളുടെ കുടുംബത്തിന്റെയും ലക്ഷ്യം

💬 Comments

View all comments