Chapter Title : ജാനി 1 [Fang leng]
പക്ഷെ കോളേജിലുള്ളവർ അറിയരുത് എന്താ സന്തോഷമായോ.
ജാനി :ഞാൻ കരുതിയത് നിനക്ക് അഹങ്കാരം മാത്രമേ ഉള്ളുവെന്ന പക്ഷെ ഇപ്പോ മനസിലായി തലക്കും സുഖമില്ലെന്ന് ഗേൾ ഫ്രണ്ട് അതും നിന്റെ എനിക്ക് വേറെ പണിയുണ്ട്
ജെയ്സൺ :നിനക്കെന്താ വട്ടാണോ എത്ര പേരാ എന്റെ പുറകെ നടക്കുന്നതെന്ന് നിനക്കറിയാമോ ഈ അവസരം ഞാൻ ആർക്കും കൊടുത്തിട്ടില്ല നിനക്കാണ് ആ ഭാഗ്യം കിട്ടിയിരിക്കുന്നത്
ജാനി :അയ്യോ എനിക്ക് ആ സൗഭാഗ്യം വേണ്ട
ജെയ്സൺ : എന്നാൽ ശെരി കോളേജിൽ എല്ലാരും അറിഞ്ഞുകൊള്ളട്ടെ എനിക്ക് പ്രേശ്നമില്ല ഇപ്പോൾ സമാദാനമായോ
ജാനി :നിന്നോട് സംസാരിക്കാൻ ഞാൻ ഇല്ല എന്നെ വിട്ടേക്ക്
ഇത്രയും പറഞ്ഞു ജാനി ക്ലാസ്സിലേക്ക് നടന്നു
ജെയ്സൺ :അഹങ്കാരി
####################$###########
അല്പനേരത്തിനു ശേഷം ബാസ്‌ക്കറ്റ് ബോൾ കോർട്ട്
മെറിൻ :പതിവില്ലാതെ ജെയ്സൺ കളികാണാൻ വന്നിട്ടുണ്ടല്ലോ ജാനി
ജാനി :അത് കളി കാണാനൊന്നും വന്നതല്ല അടുത്തത് ആരെ ദ്രോഹിക്കാം എന്ന് നോക്കി ഇറങ്ങിയതാ
പെട്ടെന്നായിരുന്നു ജാനിയുടെ മുഖത്തേക്ക് ബാസ്കറ്റ് ബോൾ വന്നടിച്ചത്
ജാനി :അമ്മേ ആരാ എന്നെ എറിഞ്ഞത്
മീര :അയ്യോ സോറി ജാനി അറിയാതെ പറ്റിയതാ
മെറിൻ :നീ വേണമെന്ന് വെച്ച് തന്നെ ചെയ്തതാ
മീര :കളിയിൽ ശ്രദ്ദിക്കാതെ നിന്നാൽ ഇങ്ങനെ യൊക്കെ പറ്റും അതിന് ഞാൻ എന്ത് ചെയ്യാനാ
ജാനി :വിട്ടേക്കടി
മെറിൻ :ജാനി മൂക്കിൽനിന്ന് ചോര വരുന്നുണ്ട്
ജാനി :സാരമില്ല ഞാൻ കഴുകിയിട്ടു വരാം നീ കളിച്ചോ
ജാനി മുഖം കഴുകാനായി ചെന്നു.
"മുഖം കൊണ്ടല്ല ബാസ്കറ്റ് ബോൾ കളിക്കേണ്ടത് "ജെയ്സൺ ആയിരുന്നു അത്.
ജാനി :നീയോ എനിക്ക് ഇഷ്ടമുള്ളപോലെ
💬 Comments
View all comments