Chapter Title : ജാനി 1 [Fang leng]
ഞാൻ കളിക്കും നിനക്കെന്താ?
ജെയ്സൺ :എനിക്ക് ഒന്നുമില്ല. വേദന കൂടുതലുണ്ടെങ്കിൽ ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോകാം.
ജാനി :ചെയ്ത ഉപകാരങ്ങൾ തന്നെ ദാരാളം ഇനി ഒരു സഹായവും വേണ്ട
ജെയ്സൺ :ഞാൻ ഇപ്പോൾ എത്ര മര്യാദയ്ക്കാ സംസാരിക്കുന്നത് നിനക്കും അതുപോലെ സംസാരിച്ചൂടെ
ജാനി :എനിക്ക് മര്യാദ അല്പം കുറവാ എനിക്ക് പോകണം വഴിയിൽ നിന്ന് മാറ്
ജെയ്സൺ :ഞാൻ ഒരുപാട് പേരെ റിജക്ട് ചെയ്തിട്ടുണ്ട് പക്ഷെ ആദ്യമായിട്ടാ എന്നെ ഒരാൾ റിജക്ട് ചെയ്യുന്നത് എനിക്ക് അതിനുള്ള കാരണം അറിയണം അത് പറഞ്ഞിട്ട് നീ പൊക്കോ
ജാനി :കരണമറിയണമല്ലേ ശെരി റീസൺ no 1 നിന്റെ മുടി ഇങ്ങനെ മുടി നീട്ടി വളർത്തിയവരെ എനിക്ക് ഇഷ്ടമല്ല, റീസൺ no 2നിന്റെ താടിയും മീശയും എനിക്ക് ഇഷ്ടമല്ല, റീസൺ no3 നീ ഒരിക്കലും കോളേജ് നിയമങ്ങൾ പാലിക്കാറില്ല ചുരുക്കത്തിൽ നിന്റെ മുടി മുതൽ നഖം വരെ എനിക്ക് ഒന്നും ഇഷ്ടമല്ല എന്നാൽ ശെരി ഞാൻ പോണു
ജെയ്സൺ :ഇവൾക്ക് വട്ടാണോ
###############################
കോളേജ് കഴിഞ്ഞ ശേഷം ജാനിയും മെറിനും വീട്ടിലേക്ക് പോകാൻ തുടങ്ങി
ജാനി :എന്നാൽ ശെരി നമുക്ക് നാളെ കാണാം
മെറിൻ :ശെരി ജാനി നാളെ കാണാം
ജാനി സൈക്കിളുമായി കോളേജിന് പുറത്തെക്കിറങ്ങി
"ഹേയ് ജാനി ഒന്ന് നിൽക്ക് "ജോ ആയിരുന്നു അത്
ജാനി :ഹായ് ജോ
ജോ :ഇന്ന് കണ്ടതേ ഇല്ലല്ലോ മാഡം ഇപ്പോ വലിയ ബിസി യാണല്ലേ
ജാനി :ഞാനാണോ ബിസി ജോയെയല്ലേ കാണാൻ കിട്ടാത്തത്
ജോ :അതൊക്ക ഇരിക്കട്ടെ ഇന്ന് വല്ല പ്രേശ്നവും ഉണ്ടായോ?
ജാനി
💬 Comments
View all comments