0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 784

കൊള്ളും എന്തായാലും നമുക്ക് ഫ്രെണ്ട്സ് ആകാം ഞാനും ഇവിടെ പുതിയ കുട്ടിയാണ്

ജാനി :ഞാൻ എപ്പോഴെ റെഡി

മെറിൻ :എന്നാൽ നമുക്ക് ലഞ്ച് ഷെയർ ചെയ്യാം

ജാനി :ഓക്കേ

മെറിനും ജാനിയും ഭക്ഷണം കഴിക്കാൻ തുടങ്ങി. അല്പസമയത്തിനു ശേഷം

"ഡെവിൾസ് ഗാങ് വരുന്നു "എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരു കുട്ടി വേഗം തന്നെ ക്യാന്റീനിലേക്ക് ഓടിവന്നു ഇത് കേട്ട് കുട്ടികൾ എല്ലാം എണീക്കുവാൻ തുടങ്ങി

മെറിൻ : ജാനി പറഞ്ഞത് കേട്ടില്ലേ എഴുനേൽക്ക്

ജാനി :ആരാ ഈ ഡെവിൾസ് ഗാങ് നമ്മൾ എന്തിനാ എഴുന്നേൽക്കുന്നത്

മെറിൻ :നീ അവരെ പറ്റി ഒന്നും ഇതുവരെ കേട്ടില്ലേ

ജാനി :ഇല്ല

മെറിൻ : അവർ ഇപ്പോൾ വരും നീ നേരിട്ടുകണ്ടോ

പെട്ടെന്ന് തന്നെ നാലുപേർ ക്യാന്റീനിൽ പ്രവേശിച്ചു

മെറിൻ : ഇവരാണ് ഡെവിൾസ് ഗാങ് അവസാനം വരുന്നതാണ് ദേവ്, അടുത്തത് കിരൺ, ആ വയലിനുമായി വരുന്നത് ജോ, മുൻപിൽ വരുന്നത് ഡെവിൾസ് ഗാങ് ലീഡർ ജെയ്സൺ

മെറിൻ എല്ലാരെ കുറിച്ചും പറഞ്ഞെങ്കിലും ജാനിയുടെ ശ്രദ്ധ മുഴുവൻ ജോയിൽ ആയിരുന്നു "ഇത് ഞാൻ രാവിലെ കണ്ട ചേട്ടൻ അല്ലെ "ജാനി ഓർത്തു

മെറിൻ : നീ എന്താ ആലോചിക്കുന്നത് ജാനി

ജാനി :ഹേയ് ഒന്നുമില്ല

ക്യാന്റിനിലെത്തിയ ഡെവിൾസ് ഗ്യാങ് കുട്ടികൾക്ക് മുൻപിലായി നിരന്നു നിന്നു ശേഷം ജെയ്സൺ എല്ലാവരോടുമായി സംസാരിക്കാൻ തുടങ്ങി

ജെയ്സൺ :നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ഈ കോളേജിന്റെ 80%ഷെയറും എന്റെ അമ്മയുടെ പേരിലാണ് അതായത് ഇത് എന്റെ കോളേജ് ആണ് ഇവിടെ എന്ത് നടന്നാലും ഞാൻ അറിയും ഡെവിൾസ് ഗാങിന്റെ നിയമങ്ങൾ

💬 Comments

View all comments