Chapter Title : ജാനി 1 [Fang leng]
അസ്വസ്ഥആയിരുന്നു താൻ വിചാരിച്ച ഒരു കോളേജ് അല്ല അതെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. ക്ലാസുകൾ കഴിഞ്ഞുകൊണ്ടിരുന്നു ആരൊക്കെയോ വരുന്നു എന്തൊക്കെയോ പഠിപ്പിക്കുന്നു എന്നാൽ ജാനിയുടെ മനസ്സിൽ മറ്റു ചിന്തകൾ ആയിരുന്നു എങ്ങനെയും വീട്ടിൽഎത്തിയാൽ മതി എന്നായിരുന്നു അവൾക്ക് എങ്ങനെയെക്കെയോ നേരം ഉച്ചയായി കുട്ടികൾ എല്ലാം ലഞ്ച് കഴിക്കുവാനായ് ക്യാന്റീനിലേക്കു പോകാൻ തുടങ്ങി ജാനിയും ഭക്ഷണം കഴിക്കുവാനായി ക്യാന്റീനിലേക്കു ചെന്നു ചുവരിലെ മെനു വായിക്കാൻ തുടങ്ങി
"ഈ മെനുവിൽ ഒരുപാടു വിഭവങ്ങൾ ഉണ്ടല്ലോ ബിരിയാണി 300രൂപ, ചായ 50രൂപ ഇവർ കൊള്ളക്കാരെക്കാൾ കഷ്ടമാണല്ലോ എന്തായാലും ഞാൻ വീട്ടിൽ നിന്നും ലഞ്ച് കൊണ്ടുവന്നത് നന്നായി അവിടെ ഒരു ബെഞ്ച് ഒഴിഞ്ഞു കിടപ്പുണ്ട് അവിടെ ഇരിക്കാം "
ജാനി അവിടെയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി
"നമുക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാം "
പെട്ടെന്നായിരുന്നു ഒരു പെൺകുട്ടി ജാനിയുടെ അടുക്കൽ എത്തിയത്
ജാനി തന്നോട് അത് ചോദിച്ച കുട്ടിയെ പതിയെ നോക്കി "ഈ കുട്ടിയെ ഞാൻ എന്റെ ക്ലാസ്സിൽ കണ്ടിട്ടുണ്ടല്ലോ "ജാനി ചിന്തിച്ചു.
"എന്താ എന്നെ കഴിക്കാൻ കൂട്ടില്ലേ? "
ജാനി : എന്റെ കൂടെ കഴിക്കാനാണോ വന്നത്
"അതെ തന്റെ കൂടെ തന്നെയാ "
ജാനി : ശെരി നമുക്ക് ഒന്നിച്ച് കഴിക്കാം
"എന്റെ പേര് മെറിൻ തന്റെ ക്ലാസ്സിൽ തന്നെയാ പഠിക്കുന്നത് "
ജാനി : ഹലോ മെറിൻ ഞാൻ കരുതിയത് എന്റെ കൂടെ ആരും സംസാരിക്കില്ല എന്നാണ്
മെറിൻ :ഞാൻ രാവിലെ മുതൽ ജാനിയെ ശ്രദ്ധിക്കുനുണ്ട് എന്നാൽ പരിചയപെടാൻ ഒരു സാഹചര്യം കിട്ടിയില്ല ഇവിടെയുള്ളവരെയൊന്നും നോക്കണ്ട അതൊക്കെ പതിയെ മാറി
💬 Comments
View all comments