0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 782

ജാനി : ശെരി ചേട്ടാ ഞാൻ എന്നാൽ പോകുന്നു ചേട്ടൻ വയലിൻ വായിച്ചോ

ഇതും പറഞ്ഞ് ജാനി ക്ലാസ്സിലേക്ക് നടന്നു

"ഇവിടെ വന്നിട്ട് ആദ്യമായിട്ടാ ഒരാൾ എന്നോട് സംസാരിക്കുന്നത് എന്തായാലും ക്ലാസ്സിൽ പോയി നോക്കാം "

ജാനി പതിയെ ക്ലാസ്സിനുള്ളിൽ കയറി ജാനിയെ കണ്ടയുടനെ കുട്ടികൾ ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി എന്താണ് നടക്കുന്നതെന്ന് ജാനിക്ക് മനസ്സിലായതെയില്ല ജാനി ആരുമില്ലാത്ത പുറകിലെ ബെഞ്ചിൽ ചെന്നിരുന്നു പെട്ടെന്ന് രണ്ടുകുട്ടികൾ ജാനിയുടെ അടുത്തേക്കുവന്നു

"ഞാൻ മീര ഇത് നീതു "അവർ പറഞ്ഞു

"ഹായ് ഞാൻ ജാനി"

മീര : ഞങ്ങൾ നിന്നെ പരിചയപെടാനല്ല എങ്ങോട്ടു വന്നത് ഒരു ലോക്കൽ ഗേൾ ഇവിടെ പഠിക്കാൻ വരുമെന്ന് അറിഞ്ഞിരുന്നു അത് നീയാണല്ലേ നമ്മൾ പറയുന്നതൊക്കെ അനുസരിച്ചാൽ നിനക്ക് ഇവിടെ നല്ലത് പോലെ പോകാം അല്ലെങ്കിൽ അധികകാലം ഇവിടെ നീ ഉണ്ടാകില്ല മനസ്സിലായോ

ജാനി : ഞാൻ നിങ്ങളോട് ഒന്നിനും വന്നില്ലാലോ പിന്നെ വെറുതെ എന്റെടുത്ത് വഴക്കിന് വന്നാൽ ഞാനും വിട്ടുതരില്ല എനിക്ക് ഇവിടെ അഡ്മിഷൻ തന്നത് കോളേജ് മാനേജ്മെന്റ് ആണ് അത് കൊണ്ട് അവർ പറയുന്നത് വരെ ഞാൻ ഇവിടെ കാണും

നീതു : ഞാൻ പറഞ്ഞില്ലേ ഇവളോടൊന്നും സംസാരിക്കാൻ കൊള്ളില്ല എന്ന് പക്കാ ലോക്കൽ പെണ്ണാ നമ്മളെ എതിർത്ത് ഇവൾ ഇവിടെ പഠിക്കുന്നത് നമുക്കൊന്ന് കാണാം

പെട്ടെന്നായിരുന്നു ക്ലാസ്സിലേക്ക് ടീച്ചർ കയറിവന്നത് എല്ലാവരും ഉടൻ തന്നെ ബെഞ്ചലേക്ക് ഇരുന്നു ടീച്ചർ എല്ലാവർക്കും ജാനിയെ പരിചയപ്പെടുത്തി അതിനു ശേഷം ടീച്ചർ ക്ലാസ്സ്‌ ആരംഭിച്ചു എന്നാൽ ജാനിക്ക് അതൊന്നും ശ്രെദ്ദിക്കുവാൻ സാധിച്ചില്ല അവൾ വല്ലാതെ

💬 Comments

View all comments