0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Fang.leng Read All Parts 1.9K

നമ്മുടെ ഫ്രണ്ട് ആയിരുന്നില്ലേ

ജെയ്സൺ പതിയെ പടിക്കെട്ടുകൾ കയറി സ്റ്റേജിനു മുകളിലേക്ക് എത്തി

ജൈസനെ കണ്ട ജാനി ജോയുടെ കൈകളിൽ മുറുകെ പിടിച്ചു ജെയ്സൺ പതിയെ ജോയുടെ അടുത്തേക്ക് എത്തി ശേഷം പതിയെ ജോക്ക് കൈ കൊടുത്തു

"ഹാപ്പി മാരേജ് ലൈഫ് "

ജോ പതിയെ ജെയ്സനെ നോക്കി ചിരിച്ചു

ജെയ്സൺ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി ശേഷം തന്റെ കയ്യിൽ ഉണ്ടായിരുന്ന ഗിഫ്റ്റ് ജാനിക്ക് നേരെ നീട്ടി എന്നാൽ ജാനി അവന്റ മുഖത്തേക്ക് പോലും നോക്കിയില്ല ജെയ്സൺ പതിയെ ഗിഫ്റ്റ് ബാക്കി ഗിഫ്റ്റുകളുടെ കൂട്ടത്തിൽ വെച്ചു ശേഷം പതിയെ ജാനിയുടെ അടുത്തേക്ക് എത്തി

"പറ്റുമെങ്കിൽ എന്നോട് ക്ഷമിച്ചേക്ക് ജാനി "

ഇത്രയും പറഞ്ഞു ജെയ്സൺ പോകാനായി ഒരുങ്ങി

ജോ :ജൈസാ അല്പനേരം കൂടി നിക്കെടാ

ജെയ്സൺ :വേണ്ട ജോ എനിക്കൽപ്പം തിരക്കുണ്ട് ഇത്രയും പറഞ്ഞു ജെയ്സൺ കിരണിന്റെയും ദേവിന്റെയും അടുത്തേക്ക് എത്തി

ദേവ് :സുഖമാണോടാ

ജെയ്സൺ :ഉം നന്നായി പോകുന്നു കിരൺ എന്താടാ ഇപ്പോഴും പിണക്കമാണോ

കിരൺ :ഒന്ന് പോടാ കോപ്പേ എന്തിനാടാ നല്ലൊരു കാര്യം നടക്കുമ്പോൾ ഇങ്ങോട്ടേക്കു കയറി വന്നത് നിന്നെ ആരെങ്കിലും ഇവിടെക്ക് ക്ഷണിച്ചോ

ദേവ് :മതി കിരണേ

ജെയ്സൺ :അവൻ പറഞ്ഞോട്ടെ ദേവ്

കിരൺ :കോപ്പ് ദേവ് ഞാൻ ജോയുടെ അടുത്ത് കാണും നീ അങ്ങ് വന്നേരു

ഇത്രയും പറഞ്ഞു കിരൺ മുൻപോട്ട് നടന്നു

ജെയ്സൺ :ശെരി ദേവ് ഞാൻ ഇറങ്ങുന്നു ഇനി എപ്പോഴേങ്കിലും കാണാം

ഇത്രയും പറഞ്ഞു ജെയ്സൺ പതിയെ പുറത്തേക്ക് ഇറങ്ങി ശേഷം പതിയെ തന്റെ പൊക്കറ്റിൽ നിന്ന്

💬 Comments

View all comments