0%

Chapter Title : ജാനി 10 [Fang leng]

Author : Kambikathakal Read All Parts 352

പാട്ടുകാരുടെ അടുത്തെത്തി എന്തൊ പറഞ്ഞു ഉടൻ തന്നെ അവർ പാട്ടും മറ്റും അവസാനിപ്പിച്ചു ജോ ഉടൻ തന്നെ അവരിൽ ഒരാളുടെ കയ്യിലിരുന്ന ഗിറ്റാർ കയ്യിൽ വാങ്ങി ശേഷം പതിയെ വായിക്കാൻ തുടങ്ങി പെട്ടെന്ന് തന്നെ അവിടെ കയ്യടികളും ആർപ്പുവിളികളും ഉയർന്നു ജോ പതിയെ പാട്ടു പാടാൻ തുടങ്ങി കുറച്ച് നേരത്തെ വായനക്ക് ശേഷം ജോ ഗിറ്റാർ തിരികെ നൽകി അവിടെ ഉണ്ടായിരുന്നവർ ജോയെ ആർപ്പു വിളികളോടെ യാത്രയാക്കി ജോ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി ശേഷം പതിയെ അവളുടെ മുഖത്തെ മാസ്ക് മാറ്റി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു കവിളിലൂടെ കണ്ണുനീർ താഴേക്ക് ഒളിച്ചിറങ്ങി

ജോ :എന്താ ജാനി ഇത് വീണ്ടും കരയുകയാണോ നിനക്ക് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചെയ്തത് ശെരി കരഞ്ഞോ പക്ഷേ എല്ലാ കണ്ണിരും ഇവിടെ ഉപേക്ഷിച്ചിട്ടു വേണം നാട്ടിലേക്ക് വരാൻ മനസ്സിലായോ

അല്പനേരത്തിനുള്ളിൽ തന്നെ ജോ ജാനിയെയും കൊണ്ട് എയർപോർട്ടിൽ എത്തി

ജോ :ജാനി എന്റെ പാട്ട് എങ്ങനെ ഉണ്ടായിരുന്നു കുറേ നാളുകൾക്ക് ശേഷം പാടിയതാ

ജാനി :താങ്ക്സ് ജോ എല്ലാത്തിനും നന്ദി

ജോ :ഇതൊന്നും കൊണ്ട് നിന്റെ മനസ്സിലെ മുറിവ് ഉണങ്ങില്ലെന്ന് എനിക്കറിയാം ജാനി

ജാനി :ഇല്ല ജോ എനിക്കിപ്പോൾ പ്രശ്നമൊന്നുമില്ല വാ നമുക്ക് പോകാം സമയമായി

അവർ രണ്ടുപേരും ഫ്ലൈറ്റിലേക്ക് കയറി ശേഷം സീറ്റിൽ ഇരുന്നു

ജാനി :നീ ഉറങ്ങിക്കോ ജോ ഇന്നലെ നന്നായി ഉറങ്ങാൻ പറ്റികാണില്ലല്ലോ

ജോ :ശെരി ജാനി നീയും ഉറങ്ങിക്കോ

ഇത്രയും പറഞ്ഞു അവൻ പതിയെ കണ്ണുകൾ അടച്ചു ഫ്ലൈറ്റ് പതിയെ പറന്നുയർന്നു

തുടരും..

നന്നായിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എന്തായാലും അടുത്ത പാർട്ട് ഓടു കൂടി ഈ കഥ അവസാനിക്കും വിച്ച് എഴുതി കൊണ്ടിരിക്കുകയാണ് പക്ഷെ ഇത് തീർക്കാതെ അത് മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കുന്നില്ല ഇത് തീർക്കാതെ ഒന്നും എഴുതാൻ കഴിയില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് കൂടിയാണ് കഥ പൂർണമാക്കാം എന്ന തീരുമാനത്തിൽ എത്തിയത് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക എന്തായാലും ഞാൻ പോസിറ്റീവ് ആയെ എടുക്കുകയുള്ളു അടുത്ത കഥകളിൽ അത് ഉപകാരപ്പെടും പിന്നെ പ്രധാനമായും sunnyയോടു

💬 Comments

View all comments