Chapter Title : ജാനി 10 [Fang leng]
ഞാൻ ക്ഷമ ചോദിക്കുന്നു ഞാൻ നിങ്ങൾക്ക് അങ്ങനെ റിപ്ലൈ തരാൻ പാടില്ലായിരുന്നു നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു ??????
ജാനി ക്ലൈമാക്സ്
"നിനക്ക് ജെയ്സനെ വിവാഹം കഴിക്കാൻ സമ്മതമാണോ "
"സമ്മതമാണ് "
"നിനക്ക് ജോയെ വിവാഹം കഴിക്കാൻ സമ്മതമാണോ "
"സമ്മതമാണ് "
"മെറിനെ "
"ദേവ് അങ്കിൾ എനിക്ക് അങ്കിളിന്റെ മോളേ കെട്ടിച്ച് തരുമോ "
"ജാനി നിന്റെ മോൻ ആള് കൊള്ളാലോ "
💬 Comments
View all comments