0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 559

അധികം കുട്ടികൾക്കും ഇതിനൊടോന്നും താല്പര്യമില്ല നമ്മൾ തന്നെ മുൻകൈഎടുത്ത് അവരെ മുൻപോട്ടു കൊണ്ട് വരേണ്ടതുണ്ട്

ദേവ് :ഉം ജാനി അവളുടെ സ്വിമ്മിംഗ് ക്ലാസ്സ്‌ ഒക്കെ എങ്ങനെ പോകുന്നു

ജോ : ഇപ്പോൾ അധികം കുട്ടികൾ ഒന്നും ക്ലാസ്സിൽ ചേർന്നിട്ടില്ല എന്നാണ് അവൾ പറഞ്ഞത് പിന്നെ വീണ്ടും സ്വിമ്മ് ചെയ്യാൻ കഴിഞ്ഞത് കൊണ്ട് അവൾ നല്ല സന്തോഷത്തിലാണ്

ദേവ് :അപ്പോൾ അവളിപ്പോൾ ഏറെകുറേ ഒക്കെയാണ് അല്ലേ

ജോ : വേണമെങ്കിൽ അങ്ങനെ പറയാം

ദേവ് :എങ്കിൽ പിന്നെ ഞാൻ അന്ന് പറഞ്ഞ കാര്യത്തെ കുറച്ചു ചിന്തിച്ചുകൂടെ

ജോ :എന്ത് കാര്യം

ദേവ് :വേറെന്ത് നിന്റെയും ജാനിയുടെയും കല്യാണം

ഇത് കേട്ട ജോ ദേവിന് മറുപടി ഒന്നും നൽകിയില്ല

ദേവ് :എന്താടാ ഒന്നും മിണ്ടാത്തത് എന്തെങ്കിലും ഒന്ന് പറ മൈരെ

ജോ :എനിക്കവളെ ഒരുപാട് ഇഷ്ടമാടാ പക്ഷെ അവൾ എന്നെ ഇപ്പോൾ ഒരു ഫ്രണ്ട് ആയിട്ട് മാത്രമാണ് കാണുന്നത് അവളുടെ മനസ്സിൽ ഇപ്പോഴും ജെയ്സൺ ഉണ്ട് ഇതിനിടയിൽ എന്റെ ഇഷ്ടം പറഞ്ഞാൽ ഞങ്ങളുടെ സൗഹൃദം പോലും ചിലപ്പോൾ തകരും അത് ഞാൻ ആഗ്രഹിക്കുന്നില്ല

ദേവ് :കോപ്പാണ് നിനക്ക് പേടിയാണ് ജോ അല്ലാതെ വേറൊന്നുമല്ല അന്നും നീ ഇത് പോലെ ആയിരുന്നു ഇപ്പോഴും നിനക്ക് ഒരു മാറ്റവുമില്ല എന്തിനാടാ എല്ലാത്തിൽ നിന്നും ഇങ്ങനെ ഒളിച്ചോടുന്നത്

ജോ :ദേവ് ഞാൻ

പെട്ടെന്നാണ് കിരൺ അവിടേക്ക് എത്തിയത്

ദേവ് :എന്തടാ കിരൺ വല്ല പ്രശ്നവുമുണ്ടോ

കിരൺ :ജെയ്സൺ അവൻ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്

ദേവ് :അവൻ വരുകയോ പോകുകയോ എന്തെങ്കിലും ചെയ്യട്ടെ അതിന് നമുക്കെന്താ

കിരൺ :അതല്ലടാ ഒരു പ്രശ്നം ഉണ്ട്

***--*---*************************************

അടുത്ത ശനിയാഴ്ച ജാനി ജോയുടെ വീടിനു മുൻപിൽ

ജാനി :എന്താ ജോ കാണണമെന്ന് പറഞ്ഞത്

ജോ :നിന്നെ കാണാൻ അങ്ങനെ പ്രതേകിച്ചു കാരണം വല്ലതും വേണോ

ജാനി :അപ്പോൾ ഒന്നുമില്ലേ

ജോ :വാ നമുക്ക് കുറച്ചു നടക്കാം

ജാനി :നിനക്ക് എന്താ ജോ

ജോ :വാ ജാനി

ജോ ജാനിയുടെ കയ്യിൽ പിടിച്ചു മുൻപോട്ടു നടന്നു

ജോ :ജാനി സ്വിമ്മിംഗ് ക്ലാസ്സ്‌ ഒക്കെ

💬 Comments

View all comments