Chapter Title : ജാനി 11 [Fang leng] [Climax]
അത് കഴിഞ്ഞാൽ ഉടനെ നമുക്ക് കല്യാണം നടത്താം അപ്പോൾ ശെരി നമുക്ക് ഉടനേ തന്നെ കാണാം
തെരേസ :ശെരി കെവിൻ
ഇത്രയും പറഞ്ഞു തെരേസയും ജൈസനും അവിടെ നിന്നിറങ്ങി
പുറത്ത്
തെരേസ :മോനെ ഞാൻ..
ജെയ്സൺ :സാരമില്ല അമ്മേ എനിക്ക് മനസ്സിലാകും
ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടു നടന്നു
അന്ന് രാത്രി
ജോൺ :മതി മോനെ ഇനി കുടിക്കല്ലേ
ജെയ്സൺ :ഇല്ല അങ്കിൾ ഇന്ന് സന്തോഷത്തിന്റെ ദിവസമാ ജൈസൺ കമ്പനീസ് വീണ്ടും പഴയനിലയിലേക്ക് ആകാൻ പോകുന്നു നന്മുടെ എല്ലാം പ്രശ്നവും തീർന്നു ഇത് സന്തോഷിക്കണ്ടേ അങ്കിൾ
ജോൺ :എന്തിനാ മോനെ ഇതിന് സമ്മതിച്ചത് മോന് ആ ജാനി കൊച്ചിനെ ഒരുപാട് ഇഷ്ടമല്ലേ
ജെയ്സൺ :ജാനി അതെ ജാനി ഇനി അവളെ പറ്റി ഒരക്ഷരം എന്നോട് മിണ്ടരുത് അവളെ ഞാൻ മറക്കണം മറന്നേ പറ്റു
ജോൺ :മോനെ ദേവ് ഇന്നും വിളിച്ചിരുന്നു
ജെയ്സൺ :ഉം അങ്കിൾ നാളെ തന്നെ നമ്പർ മാറ്റണം പിന്നെ ഇനി അവരെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും എന്നോട് പറയരുത് എനിക്കിനി അവരുടെ മുഖത്തു നോക്കാനോ സംസാരിക്കാനോ ഉള്ള അർഹതയില്ല
ജോൺ :മോനെ ഞാൻ വേണമെങ്കിൽ മാഡത്തോട്
ജെയ്സൺ :എന്തിന് ഇത് എന്റെ തീരുമാനമാണ് ജൈസന്റെ മാത്രം തീരുമാനം
ജോൺ :മോന് ആ കുട്ടിയെ മറക്കാൻ പറ്റുമോ
ജെയ്സൺ :പറ്റും കാരണം ഞാൻ ഒരു ചെറ്റയാണ് ആ പഴയ ജെയ്സൺ മരിച്ചു
ജോൺ :എനിക്കും മടുത്തു മോനെ ഒരുപാട് നാളായില്ലേ ഇനി എനിക്ക് വിശ്രമം വേണം ഇതൊക്കെ കാണാനും കേൾക്കാനും എനിക്ക് വയ്യ
ജെയ്സൺ :അങ്കിളിനു പോണോ പൊക്കോ അതാ നല്ലത്
ഇത് കേട്ട ജോൺ പതിയെ ആ വീടിനു പുറത്തേക്ക് ഇറങ്ങി
മൂന്ന് വർഷങ്ങൾക്ക് ശേഷം ജാനിയുമായുള്ള മീറ്റിങ്ങിനു ശേഷം റൂമിലേക്ക് എത്തിയ ജെയ്സൺ എല്ലാം അടിച്ചു തകർക്കാൻ തുടങ്ങി
"ആ കോപ്പ് എല്ലാം പൊട്ടെ എല്ലാം ആ പൊട്ടി അവൾ കാത്തിരുന്നു എന്തിന് ആ "
പെട്ടെന്ന് തന്നെ സ്റ്റീഫൻ അങ്ങോട്ടേക്ക് എത്തി ജെയ്സനെ തടഞ്ഞു
"വേണ്ട സാർ മതി "
ജെയ്സൺ :എന്ത്
💬 Comments
View all comments