0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 1.4K

ഇങ്ങനെ വിഷമിച്ചിരുന്നാൽ പോയ ആൾ തിരികെ വരുമോ മാഡത്തിന് ഇപ്പോൾ ധൈര്യം കൊടുക്കേണ്ടത് മോൻ അല്ലേ

ജെയ്സൺ :ഞാൻ എന്ത് പറഞ്ഞാ അങ്കിൾ അമ്മയെ സമാധാനിപ്പിക്കേണ്ടത് അച്ഛൻ അച്ഛനെന്താ അങ്കിൾ ഇത്രപ്പെട്ടെന്ന് പറ്റിയത്

ജോൺ :അത് മോനെ ജെയ്സൺ കമ്പനീസിന്റെ മലേഷ്യൻ ശാഖയിൽ വലിയ നഷ്ടം ഉണ്ടായി അത് സാർ തീരെ പ്രതീക്ഷിച്ചിരുന്നില്ല ഏകദേശം 200 കൊടിയുടെ നഷ്ടം ഉണ്ടായി ഇത് അറിഞ്ഞപ്പോൾ മുതലാ സാറിന് സുഖമില്ലാതായത് വയ്യാത്ത അവസ്ഥയിലും അദ്ദേഹം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഓട്ടത്തിലായിരുന്നു പെട്ടെന്ന്..

ജെയ്സൺ :അങ്കിൾ അപ്പോൾ നമ്മുടെ കമ്പനി

ജോൺ :ജെയ്സൺ കമ്പനീസ് ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ് മോനെ ഇനിയും വൈകിയാൽ എല്ലാം കൈ വിട്ടു പോകും

ജെയ്സൺ :ഞാൻ എന്താ അങ്കിൾ ചെയ്യുക

ജോൺ :ആദ്യം മോൻ അമ്മയെ സമദാനിപ്പിക്ക് മാഡം പഴയ അവസ്ഥയിലേക്ക് തിരിച്ചു വന്നാൽ എല്ലാം ശെരിയാകും

ജെയ്സൺ പതിയെ അമ്മയുടെ അടുത്തേക്ക് എത്തി

ജെയ്സൺ :അമ്മേ വിഷമിക്കല്ലെ അമ്മക്ക് ഞാൻ ഇല്ലേ നമുക്ക് എല്ലാം ശരിയാക്കാം അമ്മയുടെ ആഗ്രഹം പോലെ ഞാൻ കമ്പനി ഏറ്റെടുക്കാം ഇങ്ങനെ വിഷമിച്ചിരുന്നാൽ അച്ഛനത് ഇഷ്ടപ്പെടില്ല

തെരേസ :ഇനി ഒന്നും നേരെയാകില്ല ജൈസാ നമ്മൾ വലിയ കടത്തിലാണ് എല്ലാ പാർട്ണർ മാരും പാർട്ട്നർഷിപ്പ് പിൻവലിക്കുകയാണ്

ജെയ്സൺ :അമ്മ വിഷമിക്കണ്ട ഞാൻ എല്ലാവരോടും സംസാരിക്കാം

തെരേസ വേഗം തന്നെ ജെയ്സനെ കെട്ടിപിടിച്ചു കരഞ്ഞു

"എല്ലാം എന്റെ അഹങ്കാരത്തിന്റെ ഫലമാ പണത്തിന്റെ പേരിൽ ഞാൻ ഒരുപാട് അഹങ്കരിച്ചു അതിന് എനിക്ക് കിട്ടിയ ശിക്ഷയാണ് ഇത് ഇനി ഇതൊക്കെ നിന്റെ തലയിൽ വെച്ച് തരാൻ എനിക്ക്

💬 Comments

View all comments