0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 1.4K

നിന്നെയും കൂടെ കൊണ്ട് പോകണം എന്നാണ് അവർ പറഞ്ഞത്

ജെയ്സൺ :ശെരി അമ്മേ എല്ലാം നമുക്ക് അവസാനിപ്പിക്കാം എന്നിട്ട് നാട്ടിലേക്ക് മടങ്ങാം

പിറ്റേന്ന് മീറ്റിംങ്ങിൽ

കെവിൻ :നിങ്ങൾ വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല ഇതാണല്ലേ ജെയ്സൺ ഞാൻ കുഞ്ഞിലെ കണ്ടതാ എന്നെ ഓർമ്മയുണ്ടോ ജൈസാ

ജെയ്സൺ പതിയെ ചിരിക്കുക മാത്രം ചെയ്തു

തെരേസ :കെവിൻ കമ്പനി നിങ്ങൾക്ക് തരാൻ ഞാൻ തയ്യാറാണ് നമുക്ക് ബാക്കി കാര്യങ്ങൾ സംസാരിക്കാം

കെവിൻ :ഞാൻ കമ്പനി വാങ്ങാൻ വേണ്ടിയല്ല ഇങ്ങോട്ടേക്കു വന്നത് മറിച്ചു പഴയതുപോലെ നിങ്ങളുമായി പാർട്ണർ ഷിപ്പ് തുടങ്ങാനാണു

തെരേസ :എന്താണ് കെവിൻ ഈ പറയുന്നത് പാർട്ട്നർ ആകാൻ തയ്യാർ ആണെന്നോ ഇത് സത്യമാണോ

കെവിൻ :അതെ തെരേസ നമ്മൾ ഒന്നിച്ചു നിന്നാൽ ഈ പ്രതീസന്ധിയൊക്കെ പെട്ടെന്ന് മറികടക്കാം പിന്നെ നമ്മുടെ കമ്പനികൾ ഒന്നിച്ചാൽ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ ലാഭവും ഉണ്ടാക്കാം

തെരേസ :നിങ്ങൾ കാര്യമായി തന്നെ പറയുകയാണോ

കെവിൻ :അതെ തെരേസ എല്ലാത്തിനും കാരണം എന്റെ മോൾ അന്നയാണ് നിനക്ക് ഓർമയില്ലേ എന്റെ മോളെ ജെയ്സാ നിങ്ങൾ പഴയ കളികൂട്ടുകാർ അല്ലേ അവളാണ് ഇതിനെ പറ്റി എന്നോട് പറഞ്ഞത് പിന്നെ ഇതിന് പിന്നിൽ ചെറിയൊരു സ്വാർത്ഥത കൂടി ഉണ്ട്

തെരേസ :സ്വാർത്ഥതയോ

കെവിൻ :അതെ സ്വാർത്ഥത തന്നെ ഇതിനു പകരമായി ജെയ്സനെ എന്റെ മകൾക്ക് നൽകണം കുഞ്ഞു നാൾ മുതലെ അവൾക്ക് ഇവനെ ജീവനാണ് എന്റെ മകളുടെ ഒരു ആഗ്രഹത്തിനും ഞാൻ ഇതുവരെ എതിരു നിന്നിട്ടില്ല എന്താ തെരേസ നിങ്ങളുടെ തീരുമാനം

തെരേസ :എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വാസം വന്നിട്ടില്ല

💬 Comments

View all comments