Chapter Title : ജാനി 11 [Fang leng] [Climax]
എനിക്കിതിന് നൂറ് വട്ടം സമ്മതം സത്യത്തിൽ നമ്മൾ തമ്മിൽ പിണങ്ങിയില്ലായിരുന്നെങ്കിൽ ഈ ബന്ധം നേരത്തെ തന്നെ നടക്കേണ്ടതല്ലേ
ഇത് കേട്ട ജെയ്സൺ എന്ത് പറയണം എന്നറിയാതെ നിന്നു
കെവിൻ :എന്താ ജെയ്സന്റെ അഭിപ്രായം
തെരേസ :അവനും സമ്മതമാണ് കെവിൻ
കെവിൻ :ജൈസാ സമ്മതമാണോ
ജെയ്സൺ :സമ്മതം ഞാൻ അന്നയെ കല്യാണം കഴിച്ചോളാം
കെവിൻ :ഒരുപാടു സന്തോഷം ഇത് കേൾക്കുമ്പോൾ അവൾക്ക് ഒരുപാട് സന്തോഷമാകും ദാ ഇപ്പോഴും എന്തായി എന്ന് മെസ്സേജ് അയച്ചു കൊണ്ടിരിക്കുകയാ അവളുടെ പഠിത്തം കഴിയാൻ ഒരു മൂന്ന് വർഷം കൂടി ഉണ്ട് അത് കഴിഞ്ഞാൽ ഉടനെ നമുക്ക് കല്യാണം നടത്താം അപ്പോൾ ശെരി നമുക്ക് ഉടനേ തന്നെ കാണാം
തെരേസ :ശെരി കെവിൻ
ഇത്രയും പറഞ്ഞു തെരേസയും ജൈസനും അവിടെ നിന്നിറങ്ങി
പുറത്ത്
തെരേസ :മോനെ ഞാൻ..
ജെയ്സൺ :സാരമില്ല അമ്മേ എനിക്ക് മനസ്സിലാകും
ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടു നടന്നു
അന്ന് രാത്രി
ജോൺ :മതി മോനെ ഇനി കുടിക്കല്ലേ
ജെയ്സൺ :ഇല്ല അങ്കിൾ ഇന്ന് സന്തോഷത്തിന്റെ ദിവസമാ ജൈസൺ കമ്പനീസ് വീണ്ടും പഴയനിലയിലേക്ക് ആകാൻ പോകുന്നു നന്മുടെ എല്ലാം പ്രശ്നവും തീർന്നു ഇത് സന്തോഷിക്കണ്ടേ അങ്കിൾ
ജോൺ :എന്തിനാ മോനെ ഇതിന് സമ്മതിച്ചത് മോന് ആ ജാനി കൊച്ചിനെ ഒരുപാട് ഇഷ്ടമല്ലേ
ജെയ്സൺ :ജാനി അതെ ജാനി ഇനി അവളെ പറ്റി ഒരക്ഷരം എന്നോട് മിണ്ടരുത് അവളെ ഞാൻ മറക്കണം മറന്നേ പറ്റു
ജോൺ :മോനെ ദേവ് ഇന്നും വിളിച്ചിരുന്നു
ജെയ്സൺ :ഉം അങ്കിൾ നാളെ തന്നെ നമ്പർ മാറ്റണം പിന്നെ
💬 Comments
View all comments