Chapter Title : ജാനി 11 [Fang leng] [Climax]
ബോയ്സ് ഓവർ ഫ്ലവറിനാണ് ക്ലൈമാക്സ് ഉൾപ്പടെയുള്ള പലതും മാറ്റിയെങ്കിലും കഥയുടെ ബേസ് അത് തന്നെയായിരുന്നു പിന്നെ വായനക്കാരായ fabercast, AD, kamikan, സ്റ്റോറി ലോവർ, അനന്ദു, സണ്ണി, അങ്ങനെ ഒരുപാട് പേര് ഉണ്ട് എല്ലാവർക്കും നന്ദി അഭിപ്രായങ്ങൾ അറിയിക്കുക ????????
ഉടൻ വരുന്നു
"വേണ്ട ആദി കേട്ടടുത്തോളം അവൾ ആള് പിശകാ അവളുമായി നമുക്ക് ഒരു കോംപ്രമൈസിൽ എത്തിയാലോ "
"കോംപ്രമൈസ് അതും അവളുമായി ഞാൻ ഇന്ത്യയാണെങ്കിൽ അവൾ പാകിസ്ഥാനാടാ ഞങ്ങൾ ഒരിക്കലും ചേരില്ല നീ അവൾ പറഞ്ഞത് കെട്ടില്ലേ അവൾ എനിക്ക് നരകം കാണിമെന്ന് അവൾക്ക് എന്നെ അറിയില്ല ഇനി നരകം എന്താണെന്നു അവൾ അറിയും ഇത് ആദിയടാ ആദി താഴത്തില്ല "
തീയും പുകയും തോക്കും ബോംബും ഓക്കെയായി അവർ വരുന്നു
വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് ☠️??
💬 Comments
View all comments